Asianet News MalayalamAsianet News Malayalam

Weekly Horoscope : വാരഫലം; ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?

2022 ജൂണ്‍ 26  മുതല്‍ ജൂലെെ 2 വരെ നിങ്ങള്‍ക്ക് എങ്ങനെ? ഡോ. പിബി രാജേഷ് എല്ലാ നക്ഷത്രക്കാരുടെയും ഫലം പറയുന്നു

Weekly Horoscope Astrological prediction from June 26 to july 2 2022
Author
Trivandrum, First Published Jun 26, 2022, 8:47 AM IST

അശ്വതി...

പാർട്ട്ണർഷിപ്പ് ബിസിനസുകൾ ലാഭകരമാകും സുഹൃത്തുക്കളെ കൊണ്ട് പല നേ ട്ടങ്ങളും പ്രതീക്ഷിക്കാം. തൊഴിൽരംഗത്ത് ചില അസ്വസ്ഥതകൾക്ക് സാധ്യതയുണ്ട് . 

ഭരണി...

സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തുക.പുതിയ അവസരങ്ങൾ ക ണ്ടെത്താൻ കഴിയും.കുടുംബത്തിൽ ഒരു മംഗള കർമം നടക്കും.യാത്രകൾ ഗുണകരമാകും 

കാർത്തിക...

ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ ലഭിക്കും.പുതിയ സംരംഭത്തിന് അവസരം കാ ണുന്നു.നിയമ പ്രശ്നങ്ങൾക്ക് പരിഹാരംഉണ്ടാ കും.അന്യനാട്ടിൽ കഴിയുന്നവർക്ക് സ്വന്തം വരാൻ സാധിക്കും. 

രോഹിണി...

ബന്ധുക്കളും സുഹൃത്തുക്കളും സഹായിക്കും .വിജയത്തിനുള്ള നല്ല നിർദേശം പങ്കാളിയിൽ നിന്ന് ലഭിക്കും.ആരോഗ്യസ്ഥിതി മെച്ചപ്പെടും.തീർത്ഥയാത്രയിൽ പങ്കുചേരും. 

മകയിരം...

കഠിനാധ്വാനം ആവശ്യമുള്ള സമ യമാണിത്. ദേഷ്യം നിയന്ത്രിച്ച് ക്ഷമയോടെ കാ ര്യങ്ങൾ നേരിടാൻ തയ്യാറാവുക. ദൈവാധീനം കൊണ്ട് പ്രതിസന്ധികൾ തരണം ചെയ്യും. 

തിരുവാതിര...

ഈശ്വരാധീനം ഉള്ള സമയമാണ്. എല്ലാ മേഖലകളിലും നിങ്ങളെ സഹായിക്കാനായി ഒരു സുഹൃത്തുണ്ടാകും.കുടുംബത്തിൽ സന്തോഷം നിലനിൽക്കും ആരോഗ്യകാര്യ ത്തിൽ ഭയപ്പെടാനില്ല. 

പുണർതം...

ഒരു പ്രാവശ്യം കൊണ്ട് പല കാര്യ വും ശരിയാവാതെ വരാം .ചിലപ്പോൾ പങ്കാളി യെ കൂടുതൽ ആ ശ്രയിക്കേണ്ടി വരും.ഭാഗ്യം അനു കൂലമായ സമയമാണ്. 

പൂയം...

പങ്കാളിയുടെ സഹായമില്ലാതെ ല ക്ഷ്യം നേടാനാകില്ല.അപവാദങ്ങൾ കേൾക്കാ ൻ ഇടയുള്ള കാര്യങ്ങളിൽ നിന്നും വിട്ടു നിൽ ക്കുക.സാമ്പത്തിക ഇടപാടുകളിൽ സൂക്ഷി ക്കുക. 

ആയില്യം...

കുടുംബജീവിതം സന്തോഷകരമാകും. ജോലി ആസ്വാദ്യകരമായി മാറും.പുതിയ സൗ ഹൃദം വളർത്തിയെടുക്കും.തടസ്സമായി തോന്നു ന്ന കാര്യങ്ങൾ പരിഹരിക്കും. 

മകം...

മറ്റുള്ളവരുടെ നല്ല ഉപദേശങ്ങൾ സ്വീകരിക്കണം.സാമ്പത്തിക കാര്യങ്ങളിൽ കൂടുത ൽ ശ്രദ്ധിക്കുക പുതിയ സംരംഭങ്ങൾക്ക് വാരം അനുകൂലമല്ല. ആരോഗ്യം സൂക്ഷിക്കുക. 

പൂരം...

നേരിടുന്നത് എന്ത് പ്രശ്‌നങ്ങളായാലും, അതെല്ലാം മറികടന്ന് മുന്നേറും.സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.ബന്ധുക്കളുടെ ഉപദേശം ഗുണകരമായി തീരും. 

ഉത്രം...

ഗ്രഹനില സൂചിപ്പിക്കുന്നത് പല നേട്ടങ്ങളും ഉണ്ടാകുമെന്നാണ്.ഉദ്യോഗാർത്ഥികൾക്ക്  തൊഴിൽ ലഭിക്കും.അവിവാഹിതരുടെ വിവാ ഹം തീരുമാനിക്കും. 

അത്തം...

സുഹൃത്തുക്കളെ ഒരു മിച്ച് നിർത്താൻ കഴിയും.നക്ഷത്രങ്ങൾ നിങ്ങളെ പുതിയ പ ദ്ധതിയിലേക്ക് തള്ളിവിടും. ഇത് കുതിക്കാൻ പറ്റിയവാരമാണ്. ആരോഗ്യംതൃപ്തികരമാണ്. 

ചിത്തിര...

വീട്ടിലെ അന്തരീക്ഷം സന്തോഷകരമായി  മാറും.പ്രിയപ്പെട്ടവർ സഹായിക്കാൻ ഉ ത്സാഹം കാണിക്കും.പുതിയ സംരംഭങ്ങൾ വിജയിക്കും.പുതിയ വിഷയം പഠിക്കാൻ ചേരും. 

ചോതി...

കൂടുതൽ ആശ്ചര്യങ്ങൾ  പ്രതീക്ഷിക്കാവുന്നവാരമാണിത്.വരുമാനംവർദ്ധിക്കും.പുതിയ ബിസിനസ് ആസൂത്രണം ചെയ്യും.അന്യ നാട്ടിലേക്ക്  കുടിയേറാൻ സാധിക്കും. 

വിശാഖം...

നിങ്ങളുടെ സ്വന്തം ആവശ്യങ്ങൾക്ക് കൂടുതൽ പണം ചെലവാകും.ഉദ്യോഗാർത്ഥി കൾവിദേശ ജോലിക്ക് ശ്രമിക്കുക.പ്രായംചെ ന്നവർക്ക് വാതരോഗം പിടിപെടും. 

അനിഴം...

പല ഗ്രഹങ്ങളും നല്ല സ്ഥാനത്താണ്. നിങ്ങളുടെ ദേഷ്യം തെറ്റായ ലക്ഷ്യത്തിലേക്ക് നയിക്കാതിരിക്കാൻ നോക്കുക.പലകാര്യങ്ങളിലും മുൻകൈ എടുത്ത് വിജയിപ്പിക്കും. 

തൃക്കേട്ട...

ഗാർഹിക ജീവിതം സന്തോഷകരമാ യി മാറും. ദീർഘകാല പ്രതീക്ഷകൾ സഫലമാകും.വീട് പുതുക്കി പണിയും. കൂടുതൽ ലാഭക രമായ പദ്ധതിയിൽ പണം നിക്ഷപിക്കും. 

മൂലം...

സാമ്പത്തിക കാര്യങ്ങളിൽ ആശ്ചര്യക രമാം വിധം പുരോഗതി ഉണ്ടാകും. താൽപ്പര്യ ങ്ങൾ കഴിയുന്നതും നിറവേറാനാകും. കഠിന മായ കാലം വിട്ടുമാറും.പുതിയ പ്രണയം നാ മ്പെടുക്കും. 

പൂരാടം...

ഭാഗ്യം നിങ്ങളോടൊപ്പമുണ്ടെന്ന്ബോ  ദ്ധ്യമാകും.സന്തോഷ വാർത്തകൾ എത്തി ചേ രും. ആഘോഷങ്ങളിൽ പങ്കെടുക്കും. ഉപരിപഠ നത്തിന് അനുകൂലമായ സാധ്യതകൾ തെളി യും. 

ഉത്രാടം...

ഐശ്വര്യം ഉളളവാരമാണ്. ബിസിന സ്സ്പദ്ധതികൾ പ്രാവർത്തികമാക്കും.നഷ്ടപ്പെ ട്ട ഒരു വസ്തു തിരിച്ചു കിട്ടും. ഉപരിപഠനത്തിന്
അവസരം ലഭിക്കും.വീട് വിട്ട് നിൽക്കേണ്ടി വരാം.

തിരുവോണം...

തൊഴിൽ രംഗത്ത് അനുകൂലമായ പ്രവണതകൾ ദൃശ്യമാകും.ഇത് സജീവമായ വാരമാണ്. പിണക്കങ്ങളും പരിഭവങ്ങളും പരിഹരിക്കാൻ സാധിക്കും. 

അവിട്ടം...

പുതിയ ലക്ഷ്യവുമായി മുന്നോട്ട് പോകും. വളരെ  അടുത്ത് എവിടെയെങ്കിലും യാ ത്ര പോകാൻ സാധ്യത ഉണ്ട്. നഷ്ടപ്പട്ട സ്ഥാനം  വീണ്ടെടുക്കാൻ കഴിയും. 

ചതയം...

നിങ്ങളുടെ വലിയ പ്രതീക്ഷകൾ പൂർ ത്തീകരിക്കപ്പെടും.ശുക്രൻ വളരെ റൊമാന്റി ക്കായ കാഴ്ചപ്പാട് നൽകും.ജീവിതത്തിൽ വ ലിയ സ്വാധീനം ചെലുത്തുന്ന ഒരു വ്യക്തിയെ കണ്ടു മുട്ടും. 

പൂരുരുട്ടാതി...

വിദേശ ജോലിശ്രമിക്കുന്നവർക്ക് അവസരൾലഭിക്കും.ചിലവുകൾനിയന്ത്രിക്കും. പുണ്യ കർമ്മങ്ങൾ അനുഷ്ഠിക്കും.കോടതി കാര്യങ്ങളിൽ അനുകൂല തീരുമാനം ഉണ്ടാകും. 

ഉതൃട്ടാതി...

നടത്താനായി ശ്രമിക്കും.സ്വത്ത് സംബന്ധമായ വിഷയത്തിൽ ബന്ധുക്കളു മായി രമ്യതയി ലെത്തും.ബിസിനസ് ലാഭകര മാകും. ദാമ്പത്യ ജീവിതം ഊഷ്മളം ആകും.  

രേവതി...

ബന്ധുക്കളോടൊപ്പം യാത്രചെയ്യാൻ അവസരം ലഭിക്കും.മക്കൾക്കു വേണ്ടിയുള്ള ചെലവുകൾ വർദ്ധിക്കും.പ്രവർത്തന രംഗത്ത് പലഅവസരങ്ങളും വന്നുചേരും.

തയ്യാറാക്കിയത്...

ഡോ. പി ബി രാജേഷ്
Astrologer and Gem Consultant

Follow Us:
Download App:
  • android
  • ios