ട്രെയിന്‍ യാത്രകളില്‍ ഇവരെ സൂക്ഷിക്കുക, ഞെട്ടിക്കുന്ന വീഡിയോയുമായി പൊലീസ്!

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 12, Jan 2019, 5:17 PM IST
Beware Short Film By Railway Police For Train Travelers
Highlights

ട്രെയിന്‍ യാത്രകളിലെ കവര്‍ച്ചയും മോഷണവും പതിവു വാര്‍ത്തകളാണ്. യാത്രികരുടെ ശ്രദ്ധക്കുറവും അനാസ്ഥയുമാണ് ഒരുപരിധിവരെ ഇത്തരം ഭൂരിപക്ഷം സംഭവങ്ങള്‍ക്കും കാരണമാകുന്നത്. 

തിരുവനന്തപുരം: ട്രെയിന്‍ യാത്രകളിലെ കവര്‍ച്ചയും മോഷണവും പതിവു വാര്‍ത്തകളാണ്. യാത്രികരുടെ ശ്രദ്ധക്കുറവും അനാസ്ഥയുമാണ് ഒരുപരിധിവരെ ഇത്തരം ഭൂരിപക്ഷം സംഭവങ്ങള്‍ക്കും കാരണമാകുന്നത്. ട്രെയിൻ യാത്രകൾ സുരക്ഷിതമാക്കാൻ ഒരു ഓർമ്മപ്പെടുത്തലുമായെത്തിയിരിക്കുകയാണ് റെയില്‍വേ പൊലീസ്. ഇതിനായി ഒരു ഹ്രസ്വചിത്രമാണ് ആര്‍പിഎഫ് പുറത്തിറക്കിയിരിക്കുന്നത്. 

കേരള റെയിൽവേ പൊലീസിന് വേണ്ടി സോഷ്യൽ മീഡിയ സെൽ തയ്യാറാക്കിയ ഹ്രസ്വചിത്രത്തിന്‍റെ പേര് 'BEWARE'എന്നാണ്.  കേരള പൊലീസ് തങ്ങളുടെ ഫേസ് ബുക്ക് പേജില്‍ പങ്കുവച്ച ഈ ഹ്രസ്വചിത്രം കാണാം. 

loader