നിര്‍ത്തിയിട്ടിരുന്ന ഗുഡ്‍സ് ഓട്ടോറിക്ഷ തനിയേ സ്റ്റാര്‍ട്ടായി; പിന്നെ സംഭവിച്ചത്!

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.jpg
First Published 14, Sep 2018, 5:55 PM IST
Goods Auto Accident
Highlights

നിര്‍ത്തിയിട്ടിരുന്ന ഗുഡ്‍സ് ഓട്ടോറിക്ഷ തനിയേ സ്റ്റാര്‍ട്ടായി പത്തടി താഴ്ചയിലേക്ക് മറിഞ്ഞു

നിര്‍ത്തിയിട്ടിരുന്ന ഗുഡ്‍സ് ഓട്ടോറിക്ഷ തനിയേ സ്റ്റാര്‍ട്ടായി പത്തടി താഴ്ചയിലേക്ക് മറിഞ്ഞു. ദേശീയപാതയില്‍ കുറുമാലിക്കാവിനുസമീപം വ്യാഴാഴ്ച രാവിലെ 11-നായിരുന്നു അപകടം. പെരുമ്പാവൂര്‍ കൂവപ്പടി സ്വദേശിയുടെ ഓട്ടോറിക്ഷയാണ് മറിഞ്ഞത്. തലോറില്‍നിന്ന്‌ പെരുമ്പാവൂരിലേക്ക് പോകുന്നതിനിടെ ഓട്ടോറിക്ഷയില്‍നിന്ന്‌ പുക ഉയരുന്നതുകണ്ട ഡ്രൈവര്‍ വണ്ടി നിര്‍ത്തി പുറത്തിറങ്ങുകയായിരുന്നു. ഇതിനിടെ ഓട്ടോറിക്ഷ തനിയേ സ്റ്റാര്‍ട്ടായി മുന്നോട്ടുനീങ്ങുകയും പത്തടിയോളം താഴ്ചയിലേക്ക് മറിയുകയുമായിരുന്നു.

loader