* വെള്ളക്കടലാസിൽ വിശദമായ അപേക്ഷ

* ഒപ്പം പുതിയ മേൽവിലാസം തെളിയിക്കുന്നതിനുള്ള രേഖയുടെ സാക്ഷ്യപ്പെടുത്തിയ കോപ്പിയും ഹാജരാക്കണം

* നിശ്ചിത ഫീസും അടയ്ക്കുക

* ഓണ്‍ലൈനായും അപേക്ഷ നല്‍കാം