മനോഹരമായ കാഴ്ചകള്‍ കൊണ്ട് സമ്പന്നമാണ് തായ്‍ലന്‍റ്. ആദ്യമായി വിദേശയാത്ര പോകുന്നവര്‍ക്ക് ധൈര്യമായി തായ്‍ലന്‍റിനെ തെരെഞ്ഞെടുക്കാം. അതിന് നിരവധി കാരണങ്ങളുണ്ട്. മനോഹരമായ തീരങ്ങളും ക്ഷേത്രങ്ങളും ഭക്ഷണശാലകളുമൊക്കെ അവിടെ സഞ്ചാരികളെ കാത്തിരിപ്പുണ്ട്. ഏത് തരത്തിലുള്ള സഞ്ചാരികള്‍ക്കും മനോഹരമായ ഒരു യാത്രക്ക് ധൈര്യമായി തായ്‍ലന്‍റിനെ തെരെഞ്ഞടുക്കാം. വളരെ കുറഞ്ഞ ചിലവില്‍ തായ്‌ലാന്‍ഡിലേയ്ക്ക് ഒരു യാത്ര സാധ്യമാണ്. എങ്ങനെയെന്നറിയാന്‍ ഈ വീഡിയോ കാണാം.