പാരച്യൂട്ടിൽ ക്രാഷ് ലാൻഡ് ചെയ്യുന്ന വിമാനത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. അമേരിക്കയിലെ ടെക്സാസിലാണ് സംഭവം. 

പാരച്യൂട്ടിൽ ക്രാഷ് ലാൻഡ് ചെയ്യുന്ന വിമാനത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. അമേരിക്കയിലെ ടെക്സാസിലാണ് സംഭവം. 

Add Asianetnews as a Preferred SourcegooglePreferred

വിമാനത്താവളത്തില്‍ നിന്നും പറന്നുയർന്ന ഉടനെ എഞ്ചിന്‍ തകരാർ പൈലറ്റ് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് വിമാനം തിരിച്ചു വിമാനത്താവളത്തിലേക്കു വിടാൻ ശ്രമിച്ചെങ്കിലും സുരക്ഷിതമായി അവിടെ എത്തില്ലെന്നു മനസിലായതോടെയാണ് എമർജെൻസി പാരച്യൂട്ടിന്റെ സഹായത്തോടെ ക്രാഷ് ലാൻഡ് ചെയ്യിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. വിമാനത്തിലുണ്ടായിരുന്ന രണ്ടുപേരും പരിക്കുകളേൽക്കാതെ രക്ഷപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

എയർപോർട്ടിന്റെ സമീപത്തെ പാർക്കിങ്ങ് ഏരിയയിലേക്കാണ് വിമാനം തൂങ്ങി ഇറങ്ങിയതെന്നും ഒരു ട്രാക്കിന്റെ മുകളിലേയ്ക്കാണ് വീണതെന്നും റിപ്പോർട്ടുകളുണ്ട്.