ഒടുവില്‍ ആദ്യത്തെ ഇന്ത്യന്‍ നിര്‍മ്മിത ജീപ്പ് കോംപസ് പുറത്തിറങ്ങിയിരിക്കുന്നു. കൊതിപ്പിക്കുന്ന വിലയിലാണ് ഐതിഹാസിക വാഹനം  ഇന്ത്യയില്‍ അവതരിച്ചിരിക്കുന്നത്. ഒരുപക്ഷേ രാജ്യത്തെ വാഹനവിപണിയുടെ തന്നെ മുഖച്ഛായ മാറ്റിയേക്കാമെന്ന് വിദഗ്ദ്ധര്‍ നിരീക്ഷിക്കുന്ന കോംപസിന്‍റെ വിശദമായ വിലയും മറ്റുവിവരങ്ങളും. (ഡല്‍ഹി എക്സ് ഷോറൂം)

Jeep Compass Petrol Prices:

Sport    ₹ 14,95,000
Limited    ₹ 18,70,000 (AT)
Limited Option    ₹ 19,40,000 (AT)


Jeep Compass Diesel Prices:
Sport    ₹ 15,45,000
Longitude    ₹ 16,45,000
Longitude Option    ₹ 17,35,000
Limited    ₹ 18,05,000
Limited Option    ₹ 18,75,000
Limited 4x4    ₹ 19,95,000
Limited Option 4 x 4    ₹ 20,65,000


Jeep Compass Engine Specifications:
Specifications    Petrol    Diesel
Displacement    1.4-litre    2-litre
Max Power    160 bhp    170 bhp
Peak Torque    250 Nm    350 Nm
Transmission    6-speed MT/7-speed DCT    6-speed MT