മെട്രോ പദ്ധതികളില്‍ നിന്ന് മറ്റ് മാര്‍ഗങ്ങളില്‍ കൂടി വരുമാനം നേടിയെടുക്കുകയെന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തിയുളള നയമാണ് ബജറ്റിലൂടെ ധനമന്ത്രി മുന്നോട്ടുവച്ചത്. 

ദില്ലി: നഗരങ്ങളിലെ മെട്രോ ട്രെയിന്‍ നടത്തിപ്പിന് പൊതു- സ്വകാര്യ പങ്കാളിത്ത സാധ്യതകള്‍ തേടുമെന്ന് ബജറ്റ് പ്രഖ്യാപനം. മെട്രോ ട്രാക്കുകള്‍ക്ക് സമീപമുളള സ്ഥലം വാണിജ്യാവശ്യങ്ങള്‍ക്ക് യോജിച്ച രീതിയില്‍ വികസിപ്പിച്ച് ഇതില്‍ നിന്ന് ലഭിക്കുന്ന വരുമാനം മെട്രോ പദ്ധതികള്‍ക്ക് ചെലവഴിക്കും. 

മെട്രോ പദ്ധതികളില്‍ നിന്ന് മറ്റ് മാര്‍ഗങ്ങളില്‍ കൂടി വരുമാനം നേടിയെടുക്കുകയെന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തിയുളള നയമാണ് ബജറ്റിലൂടെ ധനമന്ത്രി മുന്നോട്ടുവച്ചത്.