യോഗ്യതരായ വിദ്യാർഥികൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in മുഖേന ജനുവരി 31 വൈകിട്ട് 5 വരെ ഓൺലൈനായി അപേക്ഷിക്കാം.

കേരളത്തിലെ എൻജിനിയറിംഗ്/ആർക്കിടെക്ചർ/ ഫാർമസി/ മെഡിക്കൽ/ മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്ക് 2026-27 വർഷത്തെ പ്രവേശനത്തിനായി അപേക്ഷകൾ ക്ഷണിച്ചു. യോഗ്യതരായ വിദ്യാർഥികൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in മുഖേന ജനുവരി 31 വൈകിട്ട് 5 വരെ ഓൺലൈനായി അപേക്ഷിക്കാം.