Asianet News MalayalamAsianet News Malayalam

ഡി.ആര്‍.ഡി.ഒയില്‍ നൂറിലധികം അപ്രന്റിസ് ഒഴിവുകള്‍; ജനുവരി 29 നകം അപേക്ഷിക്കാം

ഗ്രാജുവേറ്റ്, ഡിപ്ലോമ, ഐ.ടി.ഐ. വിഭാഗക്കാർക്കാണ് അവസരം.

apprentice vacancy in drdo
Author
Delhi, First Published Jan 17, 2021, 2:44 PM IST

ദില്ലി: ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷന് കീഴിൽ ബെംഗളൂരുവിൽ പ്രവർത്തിക്കുന്ന ഗ്യാസ് ടർബൈൻ റിസർച്ച് എസ്റ്റാബ്ലിഷ്മെന്റിൽ 150 അപ്രന്റിസ് ഒഴിവ്. പരസ്യവിജ്ഞാപന നമ്പർ: GTRE/HRD/026 &027. ഗ്രാജുവേറ്റ്, ഡിപ്ലോമ, ഐ.ടി.ഐ. വിഭാഗക്കാർക്കാണ് അവസരം.

ഗ്രാജുവേറ്റ് അപ്രന്റിസ്- 80 മെക്കാനിക്കൽ/ പ്രൊഡക്ഷൻ/ ഇൻഡസ്ട്രിയൽ പ്രൊഡക്ഷൻ- 30, ഏറോനോട്ടിക്കൽ/ ഏറോസ്പേസ്- 15, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/ ടെലികോം- 12, കംപ്യൂട്ടർ സയൻസ്/ കംപ്യൂട്ടർ എൻജിനീയറിങ്/ ഇൻഫർമേഷൻ സയൻസ് ആൻഡ് ടെക്നോളജി- 18, മെറ്റലർജി/ മെറ്റീരിയൽ സയൻസ്- 4, സിവിൽ- 1.

ഡിപ്ലോമ അപ്രന്റിസ്- 30- മെക്കാനിക്കൽ/ പ്രൊഡക്ഷൻ/ ടൂൾ ആൻഡ് ഡൈ ഡിസൈൻ- 15, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ -10, കംപ്യൂട്ടർ സയൻസ്/കംപ്യൂട്ടർ    എൻജിനീയറിങ്- 5.

ഐ.ടി.ഐ. അപ്രന്റിസ്- 40 മെഷിനിസ്റ്റ്- 5, ഫിറ്റർ- 8, ടർണർ- 5, ഇലക്ട്രീഷ്യൻ- 4, വെൽഡർ- 2, ഷീറ്റ് മെറ്റൽ വർക്കർ- 2, കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്- 12, ഹെൽത്ത് സേഫ്റ്റി ആൻഡ് എൻവയോൺമെന്റ്- 2. വിശദവിവരങ്ങൾക്കായി www.rac.gov.in എന്ന വെബ്സൈറ്റ് കാണുക. 2018-ന് മുൻപ് പാസായവർ അപേക്ഷിക്കാൻ അർഹരല്ല. അവസാന തീയതി: ജനുവരി 29.

Follow Us:
Download App:
  • android
  • ios