Asianet News MalayalamAsianet News Malayalam

പ്ലസ് ടൂ പാസ്സായാൽ മതി; ജെഇഇ റാങ്കിന്റെ അടിസ്ഥാനത്തിൽ ഐഐടിയിൽ പ്രവേശനം: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

പ്ലസ് ടു പാസായ ആർക്കും ജെഇഇ റാങ്കിന്റെ അടിസ്ഥാനത്തിൽ ഐഐടിയിൽ പ്രവേശനം നേടാം.  

IIT admission based on JJE Rank
Author
Delhi, First Published Jan 19, 2021, 4:14 PM IST

ദില്ലി: ഐഐടികളിലേക്ക് പ്രവേശനം നേടാൻ പന്ത്രണ്ടാം ക്ലാസിൽ 75 ശതമാനം മാർക്ക് നേടണമെന്ന മാനദണ്ഡം നീക്കിയതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. കോവിഡിനെ തുടർന്ന് ക്ലാസുകൾ ഓൺലൈനായതിന്റെ പശ്ചാത്തലത്തിലാണ് ഇളവ്. ഇത് പ്രകാരം പ്ലസ് ടു പാസായ ആർക്കും ജെഇഇ റാങ്കിന്റെ അടിസ്ഥാനത്തിൽ ഐഐടിയിൽ പ്രവേശനം നേടാം.  ജെഇഇ അഡ്വാൻഡ്സ് പരീക്ഷ ജൂലൈ മൂന്നിന് നടക്കുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.

സിവില്‍ സര്‍വ്വീസ് പരീക്ഷ; അന്തമാന്‍ - നിക്കോബാര്‍ ദ്വീപുകളെ വേര്‍തിരിക്കുന്ന കടലിടുക്ക് ഏത് ? ...

സിവില്‍ സര്‍വ്വീസ് പരീക്ഷ; 'പ്രഗ്യാത മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ'‌ എന്ത് സംഭവവുമായി ബന്ധപ്പെട്ടാണ് ഇറക്കുന്...

 
 

Follow Us:
Download App:
  • android
  • ios