പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനക്കും ഓൺലൈനായി 2026 മെയ് 2 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
തിരുവനന്തപുരം: കേരള സർവകലാശാല 2025 ഒക്ടോബർ മാസം നടന്ന നാലാം സെമസ്റ്റർ (ത്രിവത്സര എൽ.എൽ.ബി (റെഗുലർ 2023 അഡ്മിഷൻ, സപ്ലിമെന്ററി 2019 മുതൽ 2022 അഡ്മിഷൻ, മേഴ്‌സി ചാൻസ് 2011 മുതൽ 2018) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനക്കും ഓൺലൈനായി 2026 മെയ് 2 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കേരളസർവകലാശാല 2025 ഒക്ടോബർ മാസം നടന്ന രണ്ടാം സെമസ്റ്റർ എം.എഡ് (2022 സ്കീം റെഗുലർ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 2026 മെയ് 2 വരെ അപേക്ഷിക്കാം.വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
