കുറഞ്ഞത് 50 ശതമാനം മാർക്കോടെയുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാന വർഷ ബിരുദ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. 

തിരുവനന്തപുരം: കേരള സർവകലാശാലയുടെ വിവിധ പഠനവകുപ്പുകളിലെ എം.എ., എം.എസ്.സി., എം.കോം., എം.സി.ജെ., എം.എസ്.ഡബ്ല്യു., എം.ലിബ്.ഐ.എസ്.സി., എം.എഡ്., എൽ.എൽ.എം., എം.ടെക്. എന്നീ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിക്കാം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കുറഞ്ഞത് 50 ശതമാനം മാർക്കോടെയുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാന വർഷ ബിരുദ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. പ്രവേശന പരീക്ഷയുടെ മാർക്ക് അടിസ്ഥാനത്തിലാണ് അഡ്മിഷൻ.

അപേക്ഷകൾ https://admissions.keralauniversity.ac.in എന്നവെബ് സൈറ്റിലൂടെ ഓൺലൈനായി സമർപ്പിക്കണം. അപേക്ഷാഫീസ്:ജനറൽ : 1500/- . എസ്.സി / എസ്.ടി : 750/- . അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി:2026 ഏപ്രിൽ 30. വിശദവിവരങ്ങൾക്ക്: ഫോൺ: 0471-2308328 മൊബൈൽ: 9188524612 ഇമെയിൽ :csspghelp2026@gmail.com