2026 ഏപ്രിൽ 12-ന് രാജ്യത്തുടനീളമുള്ള വിവിധ കേന്ദ്രങ്ങളിൽ വച്ചാണ് പരീക്ഷകൾ നടക്കുന്നത്.
2026-ലെ എൻഡിഎ (നാഷണൽ ഡിഫൻസ് അക്കാഡമി), നേവൽ അക്കാദമി, സിഡിഎസ് പരീക്ഷകളുടെ സമയക്രമം യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ പ്രസിദ്ധീകരിച്ചു. 2026 ഏപ്രിൽ 12-ന് രാജ്യത്തുടനീളമുള്ള വിവിധ കേന്ദ്രങ്ങളിൽ വച്ചാണ് പരീക്ഷകൾ നടക്കുന്നത്.
