പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി വിഭാഗത്തിന്റെ www.dhsekerala.gov.in എന്ന നിലവിലെ വെബ്സൈറ്റ് പരിഷ്ക്കരിച്ച് https://hseportal.kerala.gov.in ലേക്ക് മാറ്റി.
തിരുവനന്തപുരം: ഹയർസെക്കൻഡറി വിഭാഗത്തിന് പുതിയ വെബ്സൈറ്റ്. പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി വിഭാഗത്തിന്റെ www.dhsekerala.gov.in എന്ന നിലവിലെ വെബ്സൈറ്റ് പരിഷ്ക്കരിച്ച് https://hseportal.kerala.gov.in ലേക്ക് മാറ്റി. കൂടുതൽ ആധുനികമായ സംവിധാനം ആവശ്യമാണെന്ന് വകുപ്പിന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പുതിയ വെബ്സൈറ്റ് ഡിസൈന്‍ ചെയ്തത്.
