തിരുവനന്തപുരം: കോ-ഓപ്പറേറ്റീവ് അക്കാഡമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷൻ(കേപ്പ്)ന്റെ ആഭിമുഖ്യത്തിൽ 2020 ലെ കീം മൽസര പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്കായി ഓൺലൈൻ ക്രാഷ് കോഴ്‌സുകൾ സംഘടിപ്പിക്കുന്നു. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം പത്തനംതിട്ട ജില്ലാ കളക്ടർ പി.ബി.നൂഹ് ഗൂഗിൾ മീറ്റ് വഴി നിർവ്വഹിച്ചു. കേപ്പിന്റെ ഒൻപത് എൻജിനിയറിങ് കോളേജുകൾ ക്രാഷ് കോഴ്‌സുകൾ നടത്തുന്നുണ്ട്. കേപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.capekerala.org ൽ രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക് ലഭിക്കും.

തന്നോട് തന്നെ ക്ഷമിക്കാനാവുന്നില്ല'; ഭര്‍ത്താവിന്‍റെ മരണത്തേക്കുറിച്ച് കൊവിഡ് സെല്‍ ചുമതലയുള്ള ദില്ലി എസിപി...

കോന്നി മെഡിക്കൽ കോളേജിൽ ഇത്തവണയും വിദ്യാർത്ഥി പ്രവേശനം ഉണ്ടാകില്ല...

അതിഥി തൊഴിലാളികൾ മടങ്ങിയത് കേരളത്തിന് തിരിച്ചടിയാകുന്നു, നിർമ്മാണ മേഖലയ്ക്ക് തിരിച്ചടി...

അതിർത്തിയിൽ പ്രകോപനം ഉണ്ടാക്കിയത് ചൈന, കൂടുതൽ ഇന്ത്യൻ സൈനികർക്ക് പരിക്കേറ്റെന്ന് റിപ്പോർട്ട്...

വൈദ്യുതി ബില്ലും ഓൺലൈൻ ക്ലാസും കള്ളപ്പണ കേസും ഇന്ന് ഹൈക്കോടതിയിൽ...