മറ്റു ജില്ലകളിലെ അഭിമുഖം നിശ്ചയിച്ച പ്രകാരം നടക്കും
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ ലോക്ക്ഡൗൺ തുടരുന്ന സാഹചര്യത്തിൽ 15 മുതൽ 17 വരെയുള്ള തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ നടത്താൻ തീരുമാനിച്ചിരുന്ന അഭിമുഖം മാറ്റിവച്ചു. മറ്റു ജില്ലകളിലെ അഭിമുഖം നിശ്ചയിച്ച പ്രകാരം നടക്കും. ഓദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പി എസ് സി ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
Add Asianetnews as a Preferred Source

