എക്കണോമിക്‌സ് അല്ലെങ്കിൽ ബന്ധപ്പെട്ട വിഷയങ്ങളിൽ കുറഞ്ഞത് മാസ്റ്റേഴ്‌സ് ബിരുദം (പിഎച്ച്ഡി അഭികാമ്യം) ഉള്ള ഉദ്യോഗാർഥികൾക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാം.
ജപ്പാനിലെ ടോക്കിയോയിലെ ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക് ഇൻസ്റ്റിറ്റ്യൂട്ടിൽ (ADBI) റിസർച്ച് അസോസിയേറ്റാകാന്‍ അപേക്ഷകൾ ക്ഷണിക്കുന്നു. എക്കണോമിക്‌സ് അല്ലെങ്കിൽ ബന്ധപ്പെട്ട വിഷയങ്ങളിൽ കുറഞ്ഞത് മാസ്റ്റേഴ്‌സ് ബിരുദം (പിഎച്ച്ഡി അഭികാമ്യം) ഉള്ള ഉദ്യോഗാർഥികൾക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാം.
അപേക്ഷകർ സിവി, സമീപകാലത്തെ റിസർച്ച് പേപ്പർ, പേഴ്‌സണൽ ഹിസ്റ്ററി ഫോം എന്നിവ ജനുവരി 20-ന് ചൊവ്വാഴ്ച വൈകുന്നേരം 5 മണിക്ക് (ടോക്കിയോ സമയം) മുമ്പായി സമർപ്പിക്കണം.
