Asianet News MalayalamAsianet News Malayalam

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളുടെ പുതുക്കിയ സമയക്രമം; ടൈംടേബിൾ കാണാം

പുതുക്കിയ ടൈം ടേബിൾ പ്രകാരം ഏപ്രിൽ 8ന് പരീക്ഷകൾ ആരംഭിച്ച് ഏപ്രിൽ 30 ന് പരീക്ഷകൾ അവസാനിക്കും. 

sslc plus two examinations time table announced
Author
Trivandrum, First Published Mar 12, 2021, 4:47 PM IST

തിരുവനന്തപുരം: എസ്എസ്എൽസി പ്ലസ് ടൂ പരീക്ഷകളുടെ പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു.  പുതുക്കിയ ടൈം ടേബിൾ പ്രകാരം ഏപ്രിൽ 8 ന് പരീക്ഷകൾ ആരംഭിച്ച് ഏപ്രിൽ 30 ന് പരീക്ഷകൾ അവസാനിക്കും. ഏപ്രിൽ 8 മുതൽ 12 വരെ ഉച്ചയ്‌ക്കാണ് എസ്എസ്എൽസി പരീക്ഷകൾ നടക്കുക. ഏപ്രിൽ 15 മുതൽ 29 വരെ രാവിലെയാണ് പരീക്ഷ. വിശദമായ ടൈംടേബിള്‍ കാണാം

 പുതുക്കിയ ടൈം ടേബിൾ

ഏപ്രിൽ 8 – വ്യാഴം – ഒന്നാം ഭാഷ – പാർട്ട് 1 -ഉച്ചയ്‌ക്ക് 1.40 മുതൽ 3.30 വരെ

ഏപ്രിൽ 9 – വെള്ളി – മൂന്നാം ഭാഷ ഹിന്ദി/ജനറൽ നോളജ് – ഉച്ചയ്‌ക്ക് 2.40 മുതൽ 4.30 വരെ

ഏപ്രിൽ 12 – തിങ്കൾ -രണ്ടാം ഭാഷ, ഇംഗ്ലീഷ് – ഉച്ചയ്‌ക്ക് 1.40 മുതൽ 4.30 വരെ

ഏപ്രിൽ 15 – വ്യാഴം – സോഷ്യൽ സയൻസ് – രാവിലെ 9.40 മുതൽ 12.30 വരെ

ഏപ്രിൽ 19 – തിങ്കൾ – ഒന്നാം ഭാഷ, പാർട്ട്-2 – രാവിലെ 9.40 മുതൽ 11.30 വരെ

ഏപ്രിൽ 21 – ബുധൻ – ഫിസിക്‌സ് – രാവിലെ 9.40 മുതൽ 11.30 വരെ

ഏപ്രിൽ 23 – വെള്ളി – ബയോളജി – രാവിലെ 9.40 മുതൽ 11.30 വരെ

ഏപ്രിൽ 27 – ചൊവ്വ – കണക്ക് – രാവിലെ 9.40 മുതൽ 12.30 വരെ

ഏപ്രിൽ 29 – വ്യാഴം – കെമിസ്ട്രി – രാവിലെ 9.40 മുതൽ 11.30 വരെ 
 

Follow Us:
Download App:
  • android
  • ios