ഏപ്രിൽ ആറിന് മുൻപായി സ്‌കൂൾ ഓഫീസിൽ നേരിട്ട് എത്തിയോ www.polyadmission.org/ths എന്ന വെബ്സൈറ്റ് മുഖേനയോ അപേക്ഷകൾ നൽകണം.
കോട്ടയം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിൽ പാമ്പാടിയിൽ പ്രവർത്തിക്കുന്ന ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്‌കൂളിൽ 2026-27 അധ്യയന വർഷത്തേക്കുള്ള എട്ടാം ക്ലാസ് (ഇംഗ്ലീഷ് മീഡിയം) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
ഏപ്രിൽ ആറിന് മുൻപായി സ്‌കൂൾ ഓഫീസിൽ നേരിട്ട് എത്തിയോ www.polyadmission.org/ths എന്ന വെബ്സൈറ്റ് മുഖേനയോ അപേക്ഷകൾ നൽകണം. ഫോൺ: 0481 -2507556, 9400006469, 7306313455.
