Asianet News MalayalamAsianet News Malayalam

ധോണിയെ കളിയാക്കിയതുപോലെ ടീം ഇന്ത്യയെ കളിയാക്കിയ ഗോയങ്കയ്‌ക്ക് സംഭവിച്ചത്

harsh goenka brually trolled
Author
First Published Jun 19, 2017, 5:59 PM IST

ഓര്‍മ്മയില്ലേ, ഐപിഎല്ലിനിടെ എം എസ് ധോണിയെ അധിക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്‌ത പൂനെ സൂപ്പര്‍ജയന്റ് ഉടമ ഹര്‍ഷ് ഗോയങ്കയെ. ചാംപ്യന്‍സ് ട്രോഫി കലാശപ്പോരില്‍, പാകിസ്ഥാനോട് തോറ്റ ഇന്ത്യന്‍ ടീമിനെ കളിയാക്കി ഹര്‍ഷ് ഗോയങ്ക ട്വീറ്റ് ചെയ്‌തു. 11 ഇന്ത്യക്കാര്‍ ലണ്ടനിലെ ഓവലില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്നുണ്ട്. പ്രിയപ്പെട്ട സുഷമ സ്വരാജ്, അവരെ തിരിച്ചെത്തിക്കാന്‍ ആവശ്യമുള്ളത് ചെയ്യൂ- ഇതായിരുന്നു ടീം ഇന്ത്യയെ പരിഹസിച്ചുകൊണ്ടുള്ള ട്വീറ്റ്. എന്നാല്‍ ഈ ട്വീറ്റിനോടുള്ള ഇന്ത്യന്‍ ആരാധകരുടെ പ്രതികരണം അതിക്രൂരമായിപ്പോയി. ഒരു ദാക്ഷിണ്യവും ലഭിക്കാത്തതരത്തിലാണ് ഹര്‍ഷ് ഗോയങ്കയുടെ ട്വീറ്റ് ട്രോള്‍ ചെയ്യപ്പെട്ടത്.

ഹര്‍ഷ് ഗോയങ്കയുടെ ട്വീറ്റ്

    11 Indians stranded in Oval, London. Madam Sushma Swaraj please rescue them. #IndvPak
    — Harsh Goenka (@hvgoenka) June 18, 2017

ഹര്‍ഷ് ഗോയങ്കയ്‌ക്ക് ലഭിച്ച മറുപടികള്‍

    Don't know why indians hv such small hearts, come on play the game, silence ur guns for a while
    — Hasan khan (@hasankhyber) June 18, 2017

    No need of this we are Indians and not Pakistani. People here behaves like Indians... #INDvPAK
    — Orav Sharma (@oravsharma) June 18, 2017

ധനഞ്ജയ് കുമാര്‍

An old saying, “Jab Shakl achhi na ho to, insaan ko baatein achhi karni chahiye”..

#INDvPAK

മിഥിലേഷ് യാദവ്

“If you can’t support someone in their bad times, then you don’t have the right to do support them in good times as well,(अगर बुरे वक्त में किसी को सपोर्ट नही कर सकते तो अच्छे वक़्त में उनका सपोर्ट करने का हक नही है तुमको #Shame)”

യാഷ് ലാഹോട്ടി

“Now that’s how Indians troll their own country. Shame on you Mr Goenka. Somebody throw him out of country or deport him to Pakistan,”

പ്രണവ് ചോപ്ര

“The comment just shows ur upbringing… BAD WORDS GOENKA..,”

Follow Us:
Download App:
  • android
  • ios