ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യ ടോസ് നേടി. ബൗളിംഗ് തെരഞ്ഞെടുത്തു ടീം ഇന്ത്യ പാക്കിസ്ഥാനെ ബാറ്റിംഗിനയച്ചു. പാക്ക് ഓപ്പണർമാരായ ഫഖർ സമാനും അസ്‍ഹർ അലിയുമാണ് ക്രീസിൽ. ലണ്ടനിലെ ഗ്രെൻഫെൽ ടവറിലെ തീപിടിത്തത്തിൽ മരിച്ചവരോടുള്ള ആദരസൂചകമായി ഒരു മിനിറ്റ് മൗനമാചരിച്ചാണ് ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ–പാക്ക് മൽസരം തുടങ്ങുന്നത്.
Latest Videos
