Asianet News MalayalamAsianet News Malayalam

അജ്മൽ ബിസ്മിയിൽ തകർപ്പൻ ഓഫറുകളുമായി വിഷു റമദാൻ സെയിൽ

അജ്മല്‍ ബിസ്മിയുടെ ഇലക്ട്രോണിക്സ്, ഹൈപ്പര്‍മാര്‍ട്ട് വിഭാഗങ്ങളില്‍ വിഷു റമദാൻ സെയില്‍. ഇലക്ട്രോണിക്സ് വിഭാഗത്തില്‍ നിന്നുളള ഓരോ 20000 രൂപയുടെ പർച്ചേസിലും 2500 രൂപയുടെ ഉറപ്പായ സമ്മാനം ഉണ്ടായിരിക്കുന്നതാണ്.

Ajmal Bismi offers Vishu Ramadan sale
Author
Kochi, First Published Apr 12, 2021, 12:04 AM IST

സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയില്‍ ഗ്രൂപ്പായ അജ്മല്‍ ബിസ്മിയുടെ ഇലക്ട്രോണിക്സ്, ഹൈപ്പര്‍മാര്‍ട്ട് വിഭാഗങ്ങളില്‍ വിഷു റമദാൻ  സെയില്‍. ഇലക്ട്രോണിക്സ് വിഭാഗത്തില്‍ നിന്നുളള ഓരോ 20000 രൂപയുടെ പർച്ചേസിലും 2500 രൂപയുടെ ഉറപ്പായ സമ്മാനം ഉണ്ടായിരിക്കുന്നതാണ്. 

ഇലക്ട്രോണിക്സ് വിഭാഗത്തില്‍ 19990 രൂപയുടെ 32 ഇഞ്ച് എല്‍ഇഡി എഫ്എച്ച്ഡി ടിവി 9990 രൂപയ്ക്കും സാംസങ്ങിന്‍റെ 15900 രൂപയുടെ 32 ഇഞ്ച് എല്‍ഇഡി ടിവി 14990 രൂപയ്ക്കും ഇംപെക്സിന്‍റെ 23990 രൂപയുടെ 32 ഇഞ്ച് എല്‍ഇഡി ടിവി 15990 രൂപയ്ക്കും സ്വന്തമാക്കാവുന്നതാണ്.

എസി വിഭാഗത്തിലും ആകര്‍ഷകമായ ഓഫറുകള്‍ ഒരുക്കിയിട്ടുണ്ട്. 46990 രൂപ വില വരുന്ന ഇംപെക്സ് 1 ടണ്‍ 4 ലെവല്‍ അഡ്ജസ്റ്റബിള്‍ ഇൻവെര്‍ട്ടര്‍ 3 സ്റ്റാര്‍ എസി 26990 രൂപയ്ക്കും 48990 രൂപ വില വരുന്ന വോള്‍ട്ടാസ് 1 ടണ്‍ 3 സ്റ്റാര്‍ ഇൻവെര്‍ട്ടര്‍ എസി 27990 രൂപയ്ക്കും 52990 രൂപ വില വരുന്ന എല്‍ജി 1 ടണ്‍ 3 സ്റ്റാര്‍ ഇൻവെര്‍ട്ടര്‍ എസി 28990 രൂപയ്ക്കും 46950 രൂപ വില വരുന്ന വേള്‍പൂള്‍ 1 ടണ്‍ 3 സ്റ്റാര്‍ ഇൻവെര്‍ട്ടര്‍ എസി 26990 രൂപയ്ക്കും ലഭ്യമാണ്. കൂടാതെ 16390 രൂപയുടെ സിംഗിള്‍ ഡോര്‍ 190 ലിറ്റര്‍ റെഫ്രിജറേറ്റര്‍ 13990 രൂപയ്ക്കും 25590 രൂപയുടെ ഡബിള്‍ ഡോര്‍ 260 ലിറ്റര്‍ റെഫ്രിജറേറ്റര്‍ 21990 രൂപയ്ക്കും 16800 രൂപയുടെ സെമി ആട്ടോ 8കെജി വാഷിങ്ങ് മെഷീ3 11990 രൂപയ്ക്കും ലഭ്യമാണ്. എസി, റെഫ്രിജറേറ്റര്‍ പർച്ചേസുകളിൽ എച്ച്ഡിബി ഫിനാൻസിന്‍റെ 10% ക്യാഷ്ബാക്ക് ലഭിക്കുന്നതായിരിക്കും.

Ajmal Bismi offers Vishu Ramadan sale

24990 രൂപയുടെ സാംസങ്ങ് എ 32 21990 രൂപയ്ക്ക്, 10999 രൂപയുടെ റിയല്‍മി സി12, 8999 രൂപയ്ക്ക്, 15490 രൂപയുടെ വിവൊ വൈ 20 എ 11490 രൂപയ്ക്ക്, 13999 രൂപയുടെ റെഡ്മി 9 പവര്‍ 11490 രൂപയ്ക്ക് എന്നിവ സ്മാര്‍ട്ട്ഫോണ്‍ വിഭാഗ ത്തിലെ ചില പ്രധാന ഓഫറുകളാണ്. ലാപ്ടോപ് വിഭാഗത്തില്‍ 37825 രൂപയുടെ ഡെല്‍ 3505 34490 രൂപയ്ക്കും 36990 രൂപയുടെ ലെനോവോ ഐഡിയ പാഡ് 31900 രൂപയ്ക്കും 33268 എച്ച്പി 15എസ് 31990 രൂപയ്ക്കും വാങ്ങാൻ  അവസരമുണ്ട്. 50% വരെ വിലക്കുറവില്‍ ഗാഡ്ജെറ്റ് ആക്സസറികള്‍ വാങ്ങാം എന്നതാണ് മറ്റൊരു ആകര്‍ഷണം. 2500 രൂപയുടെ സമ്മാനങ്ങള്‍ക്ക് പുറമെ ലാപ്ടോപ്പുകള്‍ക്കൊപ്പം ക്യാരി ബാഗ് സൗജന്യമായി ലഭിക്കുന്നതാണ്. 4990 രൂപയുടെ 3ബി ഗ്ലാസ് കുക് ടോപ് 2490 രൂപയ്ക്ക് 5360 രൂപയുടെ 3 ജാര്‍ മിക്സര്‍ ഗ്രൈന്‍റര്‍ 3990 രൂപയ്ക്ക് 1190 രൂപ മുതലുളള സീലിങ്ങ് ഫാനുകള്‍, 2490 രൂപ മുതലുളള പെഡസ്റ്റല്‍ ഫാനുകള്‍, എന്നിവയാണ് വിഷു റമാദാൻ സെയിലിലെ മറ്റു ചില പ്രധാന ഓഫറുകള്‍. ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം എച്ച്ഡിബി, ബജാജ് ഫിനാൻസ്, എച്ച്ഡിഎഫ്സി എന്നിവയുടെ ഫിനാൻസ് സൗകര്യങ്ങളും സജ്ജമാണ്.

ഹൈപ്പര്‍ വിഭാഗത്തിലും മികച്ച ഓഫറുകളാണ് ഒരുക്കിയിരിക്കുന്നത്. നിത്യോപയോഗ സാധനങ്ങള്‍, ഫിഷ് ആന്‍റ് മീറ്റ്, ക്രോക്കറി, സ്മാള്‍ കിച്ചണ്‍ അപ്ലൈൻസ് തുടങ്ങിയവയെല്ലാം വൻ  വിലക്കുറവില്‍ ഇക്കലായളവില്‍ പർച്ചേസ്  ചെയ്യാവുന്നതാണ്. വിഷു ആഘോഷമാക്കാൻ പഴം, പച്ചക്കറികള്‍ ആകര്‍ഷകമായ വിലക്കുവിലാണ് ഒരുക്കിയിരിക്കുന്നത്.

കിലോഗ്രാമിന് 70 രൂപയുളള ബിരിയാണി അരി 59 രൂപയ്ക്ക്, കിലോഗ്രാമിന് 18 രൂപയുളള വെള്ളരി 5.9 രൂപയ്ക്ക്, കിലോഗ്രാമിന് 28 രൂപയുളള ഉരുളക്കിഴങ്ങ് 19.9. രൂപയ്ക്ക്, കിലോഗ്രാമിന് 249 രൂപയുളള ആ പ്പിള്‍ റോയല്‍ഗാല 199 രൂപയ്ക്ക്, 50% വിലക്കുറവില്‍ പിക്നിക് റാബി പ്രീമിയം ഡേയ്റ്റ്സ്, 156 രൂപ കിഴിവില്‍ ബിസ്മി പ്രൈഡ് പ്രീമിയം കാഷ്യു, 46 രൂപ കിഴിവില്‍കേര സ്വാദ് വെളിെ ച്ചണ്ണ, 25 രൂപ കിഴിവില്‍ കണ്ണൻ  ദേവൻ  ചായപ്പൊടി എന്നിവ ഹൈപ്പര്‍ വിഭാഗത്തില്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയ ചില പ്രധാന ഓഫറുകളാണ്.

ഇതിനുപുറമെ തിരഞ്ഞെടുത്ത ഉത്പ്പന്നങ്ങളില്‍ ഒന്നിനൊന്ന് സൗജന്യം, കോംബോ ഓഫറുകള്‍ എന്നിവയും തയ്യാറാണ്.

Follow Us:
Download App:
  • android
  • ios