കേരള ​ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ അവാർഡ് സമ്മാനിച്ചു.

അൽ മുക്താദിർ ​ഗോൾഡ് & ഡയമണ്ട് ജ്വല്ലറി ​ഗ്രൂപ്പ് ചെയർമാൻ മുഹമ്മദ് മൻസൂർ അബ്ദുൽ സലാമിന് സാമൂഹിക സേവനത്തിനും ആതുരസേവനത്തിനുമുള്ള പുരസ്കാരം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അമേരിക്കയിലെ അൽബാനയിൽ 1917 മുതൽ നൽകുന്ന സിവിറ്റൻ ഇന്റർനാഷണൽ എക്സലൻസ് അവാർഡ് 2023 പുരസ്കാരമാണ് സാമൂഹിക പ്രവർത്തകൻ കൂടെയായ മുഹമ്മദ് മൻസൂർ അബ്ദുൽ സലാമിന് ലഭിച്ചതെന്ന് അൽ മുക്താദിർ ​ഗോൾഡ് & ഡയമണ്ട് ജ്വല്ലറി ​ഗ്രൂപ്പ് അറിയിച്ചു.

രാജ്ഭവനിൽ വച്ച് നടന്ന പുരസ്കാരദാനച്ചടങ്ങിൽ കേരള ​ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ അവാർഡ് സമ്മാനിച്ചു.