പ്രതലത്തിൽ പെട്ടെന്ന് പടരുന്നതും ആരോഗ്യത്തിന് ഹാനികരമായ പദാർത്ഥങ്ങൾ ഒന്നും ഇല്ലാത്തതും ആന്റി മൈക്രോബിയൽ ആയതുമായ വാട്ടർ ബേസ്ഡ് വൂഡ് കോട്ടിങ് ആണ് ഇംപീരിയ ബ്രീത്ത് ഈസി. ഫർണീച്ചറുകൾ  പുതിയതോ പഴയതോ ആയിക്കൊള്ളട്ടെ, അവയ്‌ക്കെല്ലാം മികച്ച നാച്ചുറൽ ഫിനിഷിങ് ആണ് ഇംപീരിയ ബ്രീത്ത് ഈസി നൽകുന്നത്.

കെട്ടിടങ്ങൾക്ക്അകത്തുംപുറത്തുമുള്ളഫർണീച്ചർഏതുമായിക്കൊള്ളട്ടെഅവയുടെപൊളിഷിങ്എളുപ്പമാക്കാൻബെർജർപെയിന്റ്സ്അവതരിപ്പിക്കുന്നപുതിയഉത്പന്നമാണ്ഇംപീരിയബ്രീത്ത്ഈസി. ഫർണീച്ചറുകൾക്ക്മോടികൂട്ടുകമാത്രമല്ലമതിയായസുരക്ഷിതത്വവുംഈടുംനിലനിർത്താനുംവൂഡ്കോട്ടിങ്സഹായിക്കും.

പ്രതലത്തിൽപെട്ടെന്ന്പടരുന്നതുംആരോഗ്യത്തിന്ഹാനികരമായപദാർത്ഥങ്ങൾഒന്നുംഇല്ലാത്തതുംആന്റിമൈക്രോബിയൽആയതുമായവാട്ടർബേസ്ഡ്വൂഡ്കോട്ടിങ്ആണ്ഇംപീരിയബ്രീത്ത്ഈസി. ഫർണീച്ചറുകൾപുതിയതോപഴയതോആയിക്കൊള്ളട്ടെ, അവയ്ക്കെല്ലാംമികച്ചനാച്ചുറൽഫിനിഷിങ്ആണ്ഇംപീരിയബ്രീത്ത്ഈസിനൽകുന്നത്. ഇതിന്റെക്ലിയർ, സ്റ്റെയിൻഡ്, പിഗ്മെന്റഡ്എന്നീവ്യത്യസ്തവൂഡ്കോട്ടുകൾവ്യത്യസ്തമായഭംഗിയുംപ്രൗഢിയുംഏകുന്നു.

പൊതുവെഫർണീച്ചറുകൾക്ക്പെയിൻ്റിങുംപോളിഷിഗുംചെയ്യുമ്പോൾഉണ്ടാകാവുന്നബുദ്ധിമുട്ടുകൾഒന്നുംതന്നെബ്രീത്ത്ഈസിഉപയോഗിക്കുമ്പോൾഉണ്ടാവില്ല. പഴയഫർണീച്ചറിന്റെറീപെയിന്റിങ്അല്ലെങ്കിൽറീപോളിഷിങ്ആണെങ്കിലുംപുതിയഫർണീച്ചറുകൾക്ക്ആണെങ്കിലുംസ്പ്രേപെയിൻ്റോമറ്റോഉപയോഗിക്കാതെബ്രഷ്ഉപയോഗിച്ച്ചെയ്യാംഎന്നതുംചെറിയരീതിയിൽഉള്ളസാൻഡിങ്ചെയ്തശേഷംപഴയപെയിന്റിങ്ങിനുംപോളിഷിങ്ങിനുംമുകളിൽചെയ്യാൻസാധിക്കുംഎന്നതുംഇതിന്റെപ്രത്യേകതയാണ്.

അത്യാധുനികജർമൻസാങ്കേതികവിദ്യഉപയോഗിച്ച്നിർമ്മിച്ചതായതിനാൽകൂടുതൽകവറേജ്കിട്ടുംഎന്നതിനാൽസാമ്പത്തികമായുംലാഭകരമാണ്ഇംപീരിയബ്രീത്ത്ഈസി. വളരെവേഗത്തിൽപെയിന്റിംഗ്പൂർത്തിയാക്കാംഎന്നത്സമയലാഭവുംനൽകുന്നു. ഇംപീരിയബ്രീത്ത്ഈസിയുടെആന്റിമൈക്രോബിയൽസംവിധാനംഫർണീച്ചറിൽഫംഗൽബാധപോലുള്ളപ്രശ്നങ്ങൾക്ക്തടയിടുകയും 99.9 % അണുക്കളിൽനിന്ന്ഫർണിച്ചറുകൾക്കുംഅത്ഉപയോഗിക്കുന്നവർക്കുംസംരക്ഷണവുംനൽകുന്നു.