ചെറിയ കുട്ടികൾ, ചെറുപ്പക്കാർ  മുതൽ  പ്രായമായവർ വരെ ഏത് പ്രായത്തിലുള്ളവർക്കും മികച്ച  ഡിസൈനിലുള്ള സ്വർണാഭരണങ്ങൾ ഭീമയിൽ നിന്ന് സ്വന്തമാക്കാം. കേരളം, കര്‍ണാടകം, തമിഴ്നാട്, തെലങ്കാന എന്നിവിടങ്ങളിൽ നിന്നുള്ള പരമ്പരാഗത ഡിസൈനുകളിലുള്ള ആഭരണങ്ങളുടെ വലിയ ഒരു ശേഖരം തന്നെ നെസ്റ്റോയിലെ ഗ്രൗണ്ട് ഫോളോറിലുള്ള ഷോറൂമിൽ ഒരുക്കിയിട്ടുണ്ട്.

നെസ്റ്റോയിലെഗ്രൗണ്ട്ഫോളോറിലുള്ളഷോറൂംവ്യത്യസ്ഥമായകളക്ഷനുകള്കൊണ്ട്ഉപഭോക്തക്കളെആകർഷിക്കുന്നു. കേരളം, കര്ണാടകം, തമിഴ്നാട്, തെലങ്കാനഎന്നിവിടങ്ങളിൽനിന്നുള്ളപരമ്പരാഗതഡിസൈനുകളിലുള്ളആഭരണങ്ങളുടെവലിയഒരുശേഖരംതന്നെഇവിടെഒരുക്കിയിട്ടുണ്ട്. ഡയമണ്ട്ആഭരണങ്ങളുടെയുംസ്വർണാഭരണങ്ങളുടെയുംവലിയഒരുശേഖരംതന്നെഇവിടെയുണ്ട്. ഉപഭോക്താക്കളുടെമാറിയആഭരണസങ്കല്പങ്ങളെക്കുറിച്ചുള്ളഅഭിപ്രായങ്ങൾഉൾകൊണ്ട്നെക്ലേസുകളുടെയുംമാലകളുടെയുംവിഭാഗങ്ങളിൽവിവിധകളക്ഷനുകളുംസ്റ്റോറില്സജ്ജമാക്കിയിട്ടുണ്ട്.

സെയിൽസ്കണ്സള്ട്ടന്റുമായിവ്യക്തമായആശയവിനിമയംനടത്തിഉപഭോക്താവിന്ആവശ്യമായആഭരണങ്ങൾവാങ്ങുന്നതിനുള്ളഅവസരമാണ്ഭീമഒരുക്കിയിട്ടുണ്ട്. ചെറിയകുട്ടികൾ, ചെറുപ്പക്കാർമുതൽപ്രായമായവർവരെഏത്പ്രായത്തിലുള്ളവർക്കുംമികച്ചഡിസൈനിലുള്ളസ്വർണാഭരണങ്ങൾഭീമയിൽനിന്ന്സ്വന്തമാക്കാം.

സേവനരംഗത്ത്പതിറ്റാണ്ടുകളായിനേടിയഉപഭോക്താക്കളുടെവിശ്വാസംതന്നെയാണ്എന്നുംഭീമയുടെവിജയത്തിന്റെകാരണം. ഡിസൈനുകളുംപരിശുദ്ധിയുംപണത്തിന്നല്കുന്നമൂല്യവുംനയങ്ങളിലെസുതാര്യതയുമാണ്ഉപഭോക്താക്കൾക്ക്ഭീമയിലുള്ളവിശ്വാസത്തിന്കാരണം. ഇത്തന്നെയാണ്പ്രവാസികൾക്കിടയിലുംഭീമയ്ക്ക്ലഭിക്കുന്നസ്വീകാര്യതവ്യക്തമാക്കുന്നത്.

പ്രവാസലോകത്തുംനാടൻതനിമയുള്ളആഭരണങ്ങളുമായാണ്ഭീമവിത്യസ്തമാവുന്നത്. പ്രവാസിദമ്പതികളായരഞ്ജിത്ത്, ഐശ്വര്യഎന്നിവർഭീമയിൽനിന്നുള്ളഷോപ്പിംഗ്അനുഭവംപങ്കുവെക്കുന്നത്ഇങ്ങനെ. "മികച്ചഡയമണ്ട്കളക്ഷനുംമികച്ചസേവനവുമാണ്ഭീമയിലേയ്ക്ക്ഞങ്ങളെആകർഷിക്കുന്നത്. , കുട്ടികൾക്കടക്കംആഭരണങ്ങൾപതിവായിവാങ്ങുന്നത്ഭീമയിൽനിന്നാണ്."

YouTube video player

ഉപഭോക്താക്കളുടെവിശ്വാസത്തെഅടിയുറച്ചപാരമ്പര്യത്തിന്റെതെളിവായാണ്ഭീമകണക്കാക്കുന്നത്. ഷാര്ജയിൽനിന്ന്ദുബൈയിലെഭീമഷോറൂമിലേക്ക്എത്തിച്ചേരാൻഏറെയാത്രചെയ്യേണ്ടിവരുന്നകാര്യംഉപഭോക്താക്കൾചൂണ്ടിക്കാട്ടിയപ്പോഴാണ്മുവൈലയിൽഷോറൂംതുടങ്ങാൻതീരുമാനിച്ചതെന്നുംഉപഭോക്താക്കൾആഗ്രഹിക്കുന്നതിനുമപ്പുറംഅവരുടെപ്രതീക്ഷകൾനിറവേറ്റാൻതങ്ങൾക്ക്സാധിക്കുന്നുണ്ടെന്നുംനവീകരിച്ചഭീമസ്റ്റോർഉദ്ഘാടനത്തിന്മുന്നോടിയായിഏഷ്യാനെറ്റ്ന്യൂസ്ഓൺലൈന്തന്നഅഭിമുഖത്തിൽഭീമമാനേജിങ്പാര്ട്ണര്മാരായഡോ. ബി. ഗോവിന്ദനും, ബിഅഭിഷേകുംപറഞ്ഞു.

കുഞ്ഞുങ്ങളുടെജനനംമുതല്വിവാഹംവരെയുള്ളവിവിധഅവസരങ്ങളിൽകൂടുതൽപേരുംആഭരണങ്ങൾവാങ്ങുവാൻഎത്തുന്നത്ഭീമയിലാണ്. യുഎഇയിൽതന്നെജനിച്ചുവളര്ന്നവരുംഇവിടുത്തെഉപഭോക്താക്കളാണ്. പരമ്പരാഗതഡിസൈനുകളിലുള്ളആഭരണങ്ങൾതന്നെയാണ്നെസ്റ്റോയിലെഗ്രൗണ്ട്ഫോളോറിലെഷോറൂമിലേയ്ക്ക്ആളുകളെകൂടുതലായിആകർഷിക്കുന്നത്. തമിഴ്നാട്ടിലെതിരുവണ്ണാമലയിൽനിന്നുള്ളജയ, ഭീമയിൽനിന്നുള്ളഷോപ്പിംഗ്അനുഭവംപങ്കുവെക്കുന്നത്ഇങ്ങിനെ. "20 വർഷമായിദുബായിലുള്ളഞങ്ങൾ, നാട്ടിലാണെങ്കിലുംഇവിടെയാണെങ്കിലുംസ്വർണ്ണംഎടുക്കാറുള്ളത്ഭീമയിൽനിന്നാണ്." മികച്ചസേവനമാണ്എന്നുംഭീമതരുന്നതെന്നുംജയപറയുന്നു.

YouTube video player

മികച്ചകളക്ഷനുംസേവനവുംഉറപ്പാക്കിഭീമജ്വല്ലേഴ്സ്ഷാര്മുവേലയയിലെഷോറൂംറീലോഞ്ച്ചെയ്തതോടെഉപഭോക്താക്കൾക്ക്ഇനിപുത്തൻഷോപ്പിംഗ്അനുഭവംസ്വന്തമാക്കാം.