Asianet News MalayalamAsianet News Malayalam

വർഷത്തെ ഏറ്റവും മികച്ച ഓഫറുമായി ജോയ് ആലുക്കാസ് ഇൻക്രെഡിബിൾ: പണിക്കൂലിയിൽ 50% ഫ്ളാറ്റ് ഡിസ്കൗണ്ട്

എല്ലാ സ്വർണ്ണാഭരണങ്ങൾക്കും പണിക്കുലിയിൽ 50% ഫ്ളാറ്റ് ഡിസ്കൗണ്ട് നേടുന്നതിനുള്ള അസുലഭ അവസരമാണ് ഓഫറിലൂടെ ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്.
 

joy alukkas incredible offer
Author
Kochi, First Published Feb 26, 2021, 4:55 PM IST

2021ന്റെ തുടക്കത്തിൽ വർഷത്തിലെ മികച്ച ഓഫറുമായി ലോകത്തിന്റെ പ്രിയപ്പെട്ട ജുവലറായ ജോയ്ആലുക്കാസ്. 'ഇൻക്രെഡിബിൾ 50' എന്ന പേരിൽ അവതരിപ്പിച്ചിരിക്കുന്ന പ്രൊമോഷനിലൂടെ പർച്ചേയ്സ് ചെയ്യുന്ന എല്ലാ സ്വർണ്ണാഭരണങ്ങൾക്കും പണിക്കുലിയിൽ 50% ഫ്ളാറ്റ് ഡിസ്കൗണ്ട് നേടുന്നതിനുള്ള അസുലഭ അവസരമാണ് ഓഫറിലൂടെ ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്.

കഴിഞ്ഞ 8 മാസങ്ങളേക്കാൾ സ്വർണ്ണവില ഏറ്റവും കുറഞ്ഞ സമയത്താണ് 'ഇൻക്രെഡിബിൾ 50' എന്ന ഓഫർ ജോയ്ആലുക്കാസ് അവതരിപ്പിച്ചിരിക്കുന്നത്. അതിനാൽ സ്വർണ്ണാഭരണപ്രേമികൾക്ക് മനസ്സിനിഷ്ടപ്പെട്ട സ്വർണ്ണാഭരണങ്ങൾ ഏറ്റവും കുറഞ്ഞ വിലകളിൽ പർച്ചേയ്സ് ചെയ്യാം എന്നതിന് പുറമെ, പണിക്കൂലിയിൽ 50 ശതമാനം ഡിസ്കൗണ്ട് നേടാനുള്ള സുവർണ്ണാവസരമാണ് ജോയ്ആലുക്കാസ് സമ്മാനിക്കുന്നത്.

ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ജോയ്ആലുക്കാസ് ഉപഭോക്താക്കൾക്ക് സ്വർണ്ണാഭരണങ്ങൾ ലഭ്യമാക്കുന്നത്. ഇൻക്രെഡിബിൾ 50 എന്ന ഓഫറിലൂടെ അതിലും കുറഞ്ഞ വിലകളിൽ വലിയ സേവിംഗ്സോടെ പർച്ചേസ് ചെയ്യുന്നതിനുള്ള സവിശേഷ അവസരമാണ് ഒരുക്കിയിരിക്കുന്നത്. ഓഫറിൽ പർച്ചേയ്സ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് ഉയർന്ന ഗുണനിലവാരമുള്ള വിശിഷ്ട കലാകാരന്മാരുടെ കലാചാതുരി പ്രതിഫലിക്കുന്ന കമനീയ സ്യഷ്ടികൾ ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ മിതമായ വിലകളിൽ വാങ്ങാം എന്നത് 'ഇൻക്രെഡിബിൾ 50' യെ വ്യത്യസ്തമാക്കുന്നു. വർഷത്തിലെ ഏറ്റവും മികച്ച ഈ പരിമിതകാല ഓഫറിലേക്ക് എല്ലാ മാന്യ ഉപഭോക്താക്കളേയും സന്തോഷപൂർവ്വം സ്വാഗതം ചെയ്യുന്നു. ഓഫർ അവതരിപ്പിച്ചു കൊണ്ട് ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസ് പറഞ്ഞു.

അവിശ്വസനീയമായ ഈ ഓഫർ 17 ദിവസമായി പരിമിതപ്പെടുത്തിയിരിക്കുന്നു. 2021 ഫെബ്രുവരി ആരംഭിച്ച ഓഫർ മാർച്ച് 14 ന് അവസാനിക്കുന്നതാണ്. ഇന്ത്യയിലെ എല്ലാ ജോയ്ആലുക്കാസ് ഷോറൂമുകളിലും ഈ ഓഫർ ലഭ്യമാണ്. ഓഫറിന് പുറമെ, ജോയ്ആലുക്കാസിൽ നിന്നുമുള്ള പർച്ചേയ്സുകൾക്ക് ഒരു വർഷത്തെ സൗജന്യ ഇൻഷുറൻസും ആജീവനാന്ത ഫ്രീ മെയിന്റനൻസും ഉറപ്പ് നൽകുന്നു. കൂടാതെ, ആകർഷകങ്ങളായ എക്സ്ചേഞ്ച് ഓഫറുകളും പ്രയോജനപ്പെടുത്താവുന്നതാണ്.

        
        

Follow Us:
Download App:
  • android
  • ios