പദ്ധതിയെക്കുറിച്ചുള്ള ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്ന് കേരള റെയിൽ ഡവലപ്പ്മെന്റ് കോർപ്പറേഷൻ എംഡി അജിത്കുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
തിരുവനന്തപുരം: തിരുവനന്തപുരം- കാസർകോഡ് സെമി ഹൈസ്പീഡ് റെയിൽവേ പദ്ധതി നിർണായക ഘട്ടത്തിലേക്ക്. സ്ഥലമേറ്റെടുക്കുന്നതിന് മുന്നോടിയായുള്ള ആകാശ സർവേ ഒരാഴ്ചക്കുള്ളിൽ പൂർത്തിയാക്കും. പദ്ധതിയെക്കുറിച്ചുള്ള ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്ന് കേരള റെയിൽ ഡെവലപ്പ്മെന്റ് കോർപ്പറേഷൻ എംഡി അജിത്കുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
