ഇടപ്പള്ളിയില്‍ ലുലു മാളിന് സമീപം അപ്പാര്‍ട്ട്മെന്‍റ് നിര്‍മാണത്തില്‍ വര്‍ഷങ്ങളുടെ പാരമ്പര്യമുളള ഒലിവ് ബില്‍ഡേഴ്സ് ഇയാന്തയുടെ ഭാഗമാകാന്‍ നിങ്ങള്‍ക്ക് സുവര്‍ണാവസരം !. ഒലിവ് ഇയാന്തയില്‍ ഇനി വില്‍പ്പനയ്ക്കുളളത് ഒരു പ്രീമിയം അപ്പാര്‍ട്ട്മെന്‍റ് മാത്രം. ലുലു മാളിന് സമീപം കൊച്ചിയിൽ ലോകോത്തര അപ്പാർട്ടുമെന്റുകൾ വാഗ്ദാനം ചെയ്യുന്ന ഒലിവ് ബിൽഡേഴ്‌സ് നിർമ്മിച്ച ആഡംബര ഫ്ളാറ്റുകളുടെ നിരയിൽ ഏറ്റവും പുതിയതാണ് ഇയാന്ത.

റെസിഡൻഷ്യൽ ഹോമുകളുടെ ഡൊമെയ്‌നില്‍ ഒലിവ് ബിൽഡേഴ്‌സിൽ നിന്നുള്ള ഏറ്റവും പുതിയ നിര്‍മിതി എന്ന നിലയിൽ, നഗരത്തിന്റെ ഹൃദയഭാഗത്തുള്ള IANTHA യുടെ സ്ഥാനം കൊച്ചിയുടെ യഥാർത്ഥ സത്തയെ അതിന്റെ മഹത്വത്തിൽ പകർത്താൻ അനുവദിക്കുന്നു.

മൊത്തം 62 യൂണിറ്റുകളാണ് ഇയാന്തയിലുളളത്. ഇയാന്തയിലെ 2BHK അപ്പാര്‍ട്ട്മെന്‍റുകള്‍ 1205 സ്ക്വയര്‍ ഫീറ്റിലും 3BHK അപ്പാര്‍ട്ട്മെന്‍റുകള്‍ 1410, 1610 സ്‌ക്വയർ ഫീറ്റിലും രൂപകൽപ്പന ചെയ്തിയിരിക്കുന്നവയാണ്. 

എല്ലാം ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങള്‍ മാത്രം

റെഡി ടു ഒക്യുപൈ അപ്പാര്‍ട്ട്മെന്‍റാണ് ഇയാന്തയില്‍ നിങ്ങളെ കാത്തിരിക്കുന്നത്. എയര്‍ കണ്ടീഷന്‍ഡ് ലോബി, സിമ്മിംഗ് പൂള്‍ സൗകര്യം, വിശാലമായ പാര്‍ട്ടി ഏരിയ, ബാര്‍ബിക്യു ഏരിയ, കുട്ടികള്‍ക്ക് വൈകുന്നേരങ്ങള്‍ ഉല്ലാസഭരിതമാക്കാന്‍ പ്രത്യേക കളിസ്ഥലം, ബാഡ്മിന്‍റണ്‍ കോര്‍ട്ട് എന്നിവ പ്രോജക്ടിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. ആരോഗ്യം കാത്തുസൂക്ഷിക്കാന്‍ ഹെല്‍ത്ത് ക്ലബ്, ഇന്‍ഡോര്‍ ഗെയിംസ് ഏരിയ എന്നിവയും ഇയാന്തയിലുണ്ട്.അപ്പാര്‍ട്ട്മെന്‍റ് കോംപ്ലക്സിലെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി 24x7 സിസി ടിവി നിരീക്ഷണ സംവിധാനം, ആക്സസ് കണ്‍ട്രോള്‍ എന്‍ട്രി എന്നിവയും പ്രോജക്ടിന്‍റെ ഭാഗമാണ്. ഉന്നത നിലവാരത്തിലുളള ബ്രാന്‍ഡഡ് കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ മാത്രമാണ് പ്രോജക്ടിന്‍റെ നിര്‍മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ലിവിംഗ്, ഡൈനിംഗ് ഏരിയകളിൽ ആരുടെയും മനം കവരുന്ന വുഡൻ ഫ്ളോറിംഗാണ് നൽകിയിരിക്കുന്നത്.

മഹാഗണിയിലാണ് അപ്പാര്‍ട്ട്മെന്‍റുകളുടെ മുന്‍ വാതിലുകള്‍ നിര്‍മിച്ചിരിക്കുന്നത്. കിടപ്പുമുറികളുടെ വാതിലുകള്‍ മോള്‍ഡഡ് ഡോറുകളാകും. ബാല്‍ക്കണിക്ക് യുപിവിസി സ്ലൈഡിങ് ഡോറുകളുമാണ് നല്‍കിയിരിക്കുന്നത്. ജനാലകളും വെന്‍റിലേഷനുകളും പ്രീമിയം ക്വാളിറ്റി അലൂമിനിയം പൗഡര്‍ കോട്ടഡ് ഫ്രെയിമുകളില്‍ നിര്‍മിച്ചവയാണ്. സെറാമിക്ക് ടൈലുകളാണ് അടുക്കളയ്ക്കും ശുചിമുറികള്‍ക്കുമായി ഉപയോഗിച്ചിരിക്കുന്നത്.

അകത്തെ ഭിത്തിക്കും മേല്‍ക്കൂരയ്ക്കും പ്ലാസ്റ്റിക് എമള്‍ഷനാണ് നല്‍കുക. മെലാനിന്‍ ഫിനിഷിലാണ് ഇയാന്തയുടെ മുന്‍ വാതില്‍ നിര്‍മിച്ചിരിക്കുന്നത്. അകത്തെ ഡോറുകള്‍ ഇനാമല്‍ പെയിന്‍റില്‍ തിളങ്ങുന്നവയാണ്. ജല അതോറിറ്റി പൈപ്പ്ലൈന്‍, കിണര്‍ സംവിധാനം എന്നിവയുളളതുകൊണ്ട് ഇയാന്തയില്‍ ജല ലഭ്യതയ്ക്ക് കുറവുണ്ടാകില്ല. മഴവെള്ള സംഭരണി, പ്രത്യേക സ്വീവേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റ് എന്നിവയും ഒലിവ് പ്രോജക്ടിലുണ്ട്. അഗ്നിബാധ ഒഴിവാക്കാനായി എന്‍ബിസിയുടെ നിയമങ്ങള്‍ അനുസരിച്ചുളള സജ്ജീകരണങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പ്രോജക്ട് പൂര്‍ത്തിയാക്കിയിരിക്കുന്നത്. കേരള സംസ്ഥാന അഗ്നിശമന സേനയ്ക്ക് ആവശ്യമുളള സംവിധാനങ്ങളും ഉള്‍പ്പെടുത്തി സുരക്ഷയ്ക്ക് മുഖ്യപ്രാധാന്യം നല്‍കിയാണ് ഇയാന്തയുടെ നിര്‍മാണം. ചെറിയ തുകയ്ക്ക് കേന്ദ്രീകൃത പാചകവാതക വിതരണ സംവിധാനം ഒലിവ് നേരിട്ട് ചെയ്ത് നല്‍കും. എത്ര ദൂരത്താണ് അവ...

പ്രോജക്ടില്‍ നിന്ന് 22 കിലോ മീറ്ററാണ് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലേക്കുളള ദൂരം. നോര്‍ത്ത് റെയില്‍വേ സ്റ്റേഷനിലേക്ക് ഇയാന്തയില്‍ നിന്ന് 1.5 കിലോ മീറ്ററും കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലേക്ക് മൂന്ന് കിലോമീറ്ററുമാണ് അകലം. നഗര ഹൃദയമായതിനാല്‍ ആശുപത്രിയും നിരവധിയായ ഷോപ്പിംഗ് മാളുകളും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളും കൈയെത്തും ദൂരത്ത് തന്നെയുണ്ട്.

മറ്റ് പ്രോജക്ടുകൾ

ഭവനനിർമാണ രംഗത്ത് മൂന്നര പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള ഒലിവ് ബിൽഡേഴ്‌സിന് കൊച്ചിയിലും കോട്ടയത്തും തിരുവനന്തപുരത്തുമായി ഇപ്പോൾ 11 പ്രോജക്ടുകളുണ്ട്. അക്കൂട്ടത്തിൽ നിർമാണത്തിലിരിക്കുന്നതും നിർമാണം പൂർത്തിയാക്കിയതുമായ പ്രോജക്ടുകളുണ്ട്. എറണാകുളം ഇടപ്പള്ളിയിലുളള ഇയാന്തയ്ക്ക് പുറമേ ഇതിന് സമീപത്ത് തന്നെ ഒറാനിയ എന്ന മറ്റൊരു പ്രീമിയം അപ്പാര്‍ട്ട്മെന്‍റിന്‍റെ നിര്‍മാണം പുരോഗമിക്കുകയാണ്. കോട്ടയത്ത് ടിബി റോഡിലുളള സെലസ്റ്റിന, തിരുവല്ലയിലെ ഒലിവ് കരിനീന, തിരുവനന്തപുരം ടെക്നോപാര്‍ക്കിന് സമീപമുളള ക്രസിഡ എന്നിവ ഒലിവിന്‍റെ മറ്റ് അഭിമാന പ്രോജക്ടുകളാണ്. അടുത്ത പ്രോജക്ട് ഒലിവ് പദ്ധതിയിടുന്നത് കേരളത്തിന്‍റെ സംസ്കാരിക തലസ്ഥാനമായ തൃശ്ശൂരിലാണ്. 

കൂടുതൽ വിവരങ്ങൾക്ക്:

ഫോണ്‍: +91 9020900700

വെബ് സൈറ്റ്: https://www.olivebuilder.com/projects/olive-lantha

ഇ-മെയിൽ: marketing@olivebuilder.com