Asianet News MalayalamAsianet News Malayalam

ഏറ്റവും വലിയ വേനല്‍ക്കാല വില്‍പന മേള പ്രഖ്യാപിച്ച് Samsung

Samsung #FabGrabFest! എത്രയും പെട്ടെന്ന് നിങ്ങളുടെ ഇഷ്ടപ്പെട്ട Samsung സ്മാര്‍ട്ട് ഫോണ്‍ സ്വന്തമാക്കുക!

samsung fab grab fest 2023
Author
First Published May 4, 2023, 10:09 AM IST

ബൃഹത്തായ FabGrabFest! മെയ് നാലിന് തുടങ്ങും. Samsung Shop Appലൂടെ തിരഞ്ഞെടുത്ത സ്മാര്‍ട്ട് ഫോണുകള്‍ നിങ്ങള്‍ക്ക് ഇപ്പോള്‍ വാങ്ങാവുന്നതാണ്.

എരിയുന്ന വേനലിനെ മറികടക്കാന്‍  നിങ്ങള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട  Air Conditioner Samsung  Fab Grab Fest ലൂടെ സ്വന്തമാക്കാം.
ഉടന്‍ തന്നെ ഈ വില്‍പന മാമാങ്കം ആരംഭിക്കുന്നു എന്നുള്ളതാണ് ഉപഭോക്താക്കള്‍ക്കുള്ള സന്തോഷവാര്‍ത്ത.

നിങ്ങള്‍ ഒരു പുതിയ സൈഡ് ബൈ സൈഡ് റഫ്രിജറേറ്റര്‍ വാങ്ങുവാനോ ചൂടില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരു സ്പ്ലിറ്റ് എ.സി വാങ്ങുവാനോ, ഏറ്റവും പുതിയ മോഡല്‍ വാഷിംഗ് മെഷീന്‍ വാങ്ങുവാനോ ഉദ്ദേശിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്കിതാ ഒരു കോംബോ ഓഫര്‍ ഉണ്ട്. ഏറ്റവും വില്‍പനയിലുള്ള Samsungന്റെ ഫോണിനോടൊപ്പം അഞ്ച് ശതമാനം വിലക്കുറവില്‍ നിങ്ങള്‍ക്ക് ഇവ വാങ്ങാവുന്നതാണ്. ഈ ഓഫര്‍ Samsung FabGrabFest-ല്‍ അവിശ്വസനീയമാം വിധം വിലക്കുറവില്‍ നിങ്ങള്‍ക്ക് ലഭ്യമാണ്.

Samsung Shop App Advantage

എന്തുകൊണ്ട് Samsung.com നിങ്ങള്‍ എത്തപ്പെടേണ്ട ഏറ്റവും മികച്ച  ഒരു സ്ഥലമാകുന്നു?

വരാന്‍ പോകുന്ന Samsung Fab Grab Festല്‍ നിങ്ങള്‍ എത്ര കൂടുതല്‍ വാങ്ങുന്നുവോ അത്ര കൂടുതല്‍ നിങ്ങള്‍ ലാഭിക്കുന്നു.  രണ്ടിലധികം ഉത്പന്നങ്ങള്‍ വാങ്ങിയാല്‍ പത്ത് ശതമാനം Buy More Save More discount നിങ്ങള്‍ക്ക് അന്തിമ ബില്ലില്‍ ലഭിക്കും. ഈ പ്രത്യേക വിലക്കിഴിവിനോടൊപ്പം ഇത് ആദ്യമായി  Samsung 3  ശതമാനം ലോയല്‍റ്റി പോയന്റുകള്‍ നിങ്ങള്‍ക്ക് തരുന്നു. ഒപ്പം തന്നെ നിങ്ങള്‍ക്ക് 5,000 രൂപ വരെ  Welcome voucher discount ലഭിക്കുന്നു. കൂടാതെ  Samsung Shop Appല്‍ ലഭിക്കുന്നു. കൂടാതെ 20 ശതമാനം  discount HDFC, ICICI പോലുള്ള പ്രമുഖ ബാങ്കുകളുടെ Credit -debit കാര്‍ഡുകള്‍ ഉപയോഗിച്ച് വാങ്ങുമ്പോള്‍ ലഭിക്കുന്നു.
ഇത് കൂടാതെ 10 ശതമാനം കിഴിവ് Axis Bank Credit Card ഉപയോഗിച്ച് വാങ്ങുമ്പോള്‍ ലഭിക്കുന്നു. ഒപ്പം തന്നെ നിങ്ങളുടെ പഴയ സ്മാര്‍ട്ട് ഫോണുകളോ, ടാബ്‌ലെറ്റുകളോ എക്‌സ്‌ചേയ്ഞ്ച് ചെയ്യുമ്പോള്‍ അവയ്ക്ക് ഏറ്റവും ഉയര്‍ന്ന എക്‌സ്‌ചേയ്ഞ്ച് മൂല്യം ലഭിക്കുന്നു.
ഇത്രയും ആനുകൂല്യങ്ങള്‍ നിങ്ങള്‍ക്ക് മറ്റെവിടെ ലഭിക്കും?  ഇനി നമുക്ക് ഈ വില്‍പന മേളയില്‍ ലഭിക്കുന്ന ഫോണുകള്‍ ഏതെന്ന് നോക്കാം.

Smartphones, tablets and smart wearables

നിങ്ങളുടെ സ്മാര്‍ട്ട് ഫോണ്‍ അപ്‌ഗ്രേഡ് ചെയ്യുവാന്‍ താല്‍പര്യമുണ്ടെങ്കില്‍ ഏറ്റവും അധികം വില്‍ക്കപ്പെടുന്ന സ്മാര്‍ട്ടുഫോണുകളുടെ കോംബോ ഓഫര്‍ നിങ്ങള്‍ക്ക് ഈ മേളയില്‍ ലഭിക്കും. ജനപ്രിയമായ Galaxy S23 series മുതല്‍ Galaxy S21 FE 5G, Galaxy S20 FE 5G (starting ? 24999), Galaxy Z Flip3 (starting ? 42999), the Galaxy F14 5G (starting ? 11640) or the Galaxy M33 5G (starting ? 14149) വരെയുള്ള ഫോണുകള്‍ നിങ്ങള്‍ക്ക്് Samsung FabGrab Fest -ല്‍ ലഭിക്കും.

Galaxy Watch4 (starting ? 9990) or Galaxy Tab S6 Lite (starting ? 22999) എന്നിവയുടെ ആദായ വില്‍പനയും ചെറിയ സമയപരിധിക്കുള്ളില്‍ ലഭിക്കും.

Samsung FabGrab Fest -ല്‍ എത്തുന്ന മറ്റ് ഉത്പന്നങ്ങള്‍

Samsung Shop App-ല്‍ ഇനിയും നിങ്ങള്‍ക്കായി മറ്റു പലതുമുണ്ട്. വൈവിധ്യമാര്‍ന്ന പല ഉത്പന്നങ്ങളും നിങ്ങള്‍ക്ക് ഇവിടെ സ്വന്തമാക്കാം. ഇന്ത്യയില്‍ സുപരിചിതമായ ബ്രാന്‍ഡായ Samsungന്റെ നിരവധി ഗൃഹോപകരങ്ങള്‍ പ്രത്യേക ഓഫറകളിലായി നിശ്ചിത  സമയപരിധിക്കുള്ളില്‍ നിങ്ങള്‍ക്ക് ഇവിടെ ലഭിക്കും. ഉദാഹരണത്തിന് Samsung 55' (38 cm) QLED TV   for under 72,000, WindFree Split AC  for under 35,000, 6.5 kg വാഷിംഗ് മെഷീന്‍ ഏകദേശം Rs.15,000,  633L side by side refrigerator എന്നിവയുടെ പ്രത്യേക വില്‍പനയും Samsung FabGrab Fest -ല്‍ ലഭിക്കും. എന്താ നിങ്ങള്‍ക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ലേ?

TVs, monitors, laptops and projectsor

ഇത്രമാത്രമാണ് ഉള്ളത് എന്ന് നിങ്ങള്‍ കരുതിയോ? 

Samsung FabGrab Fest ഇമ്മേഴ്‌സീവ് ടിവികളും, സ്മാര്‍ട്ട് മോണിറ്ററുകളും, Samsung ന്റെ ഏറ്റവും അധികം വില്‍ക്കപ്പെടുന്ന ഉത്പന്നമായ Samsung Freestyle Projector റും നിങ്ങളെ അത്ഭുതപ്പെടുത്തുന്ന വിലയ്ക്ക് നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങളുടെ ഏറെ നേരം  വിനോദപരിപാടികള്‍ കാണുന്നതിനോ, , പഠന ആവശ്യത്തിനോ, മീറ്റിങ്ങുകള്‍ക്കോ ഉപയോഗിക്കുന്നതിനായി
ഹൈപ്പര്‍ ഫോമിംഗ് Galaxy Book2 ലാപ്‌ടോപ്പുകള്‍ 60,000 രൂപയ്ക്ക് താഴെ നിങ്ങള്‍ക്ക് ലഭിക്കും.

Select deals live now! Sale starts 4th May

ഈ  ബമ്പര്‍ വില്‍പന മെയ് 4, 2023 നാണ് തുടങ്ങുന്നതെങ്കിലും മറ്റ് ആകര്‍ഷണീയമായ പലതും നിങ്ങള്‍ക്ക് ഇപ്പോള്‍ വാങ്ങാവുന്നതാണ്.
samsung.comലോ  Samsung Shop Appലോ എത്തി നിങ്ങള്‍ക്ക് ഒട്ടനവധി ഉത്പന്നങ്ങള്‍ വാങ്ങാവുന്നതാണ്. ഒപ്പം തന്നെ ഇത്തരം ഓഫറുകളെക്കുറിച്ച് നോട്ടിഫിക്കേഷന്‍ ലഭിക്കാനുള്ള സംവിധാനവും അവിടെ ആക്ടിവേറ്റ് ചെയ്യുക.

അപ്പോള്‍ വേനലിന്റെ ചൂടില്‍ നിന്ന് ഇടവേളയെടുത്ത് നിങ്ങള്‍ ഈ വലിയ വേനല്‍ വില്‍പനമേളയില്‍ എത്തുക, മറ്റാളുകള്‍ എത്തുന്നതിന് മുന്‍പ് നിങ്ങളുടെ തിരക്കുകള്‍ മാറ്റിവെച്ച് Samsung ന്റെ ഏറ്റവും അധികം വില്‍ക്കപ്പെടുന്ന ഉത്പന്നങ്ങളുടെ പരിമിതമായ വില്‍പന സമയത്തിനുള്ളില്‍ എത്തി ഉത്പന്നങ്ങള്‍ നിങ്ങള്‍ വാങ്ങുക. നിങ്ങളുടെ വിരലുകള്‍ വേഗം ചലിക്കട്ടെ! നേരെ samsung.comലേക്കോ, Samsung Shop Appലേക്കോ വേഗം!
 

Follow Us:
Download App:
  • android
  • ios