Asianet News MalayalamAsianet News Malayalam

പുതിയ 5G സ്മാര്‍ട്ട് ഫോണുകള്‍ അന്വേഷിക്കുന്നവര്‍ക്കായി Samsung Galaxy M14 5G

പുതുതലമുറ  ഫോണായ Samsung Galaxy M14 5G  ഫോണ്‍ എത്തുന്നത് 50MP Triple Cameraയും 6,000mAh batteryയും 5nm processorനുമൊപ്പം 

 

Samsung Galaxy M14  5G  for those seeking better 5G experience
Author
First Published Apr 20, 2023, 7:33 PM IST

അത്യുജ്ജലമായ 50MP triple camera, 6000mAh battery, 5nm processor തുടങ്ങിയ അത്ഭുതപ്പെടുത്തുന്ന  5ജിസംവിധാനങ്ങളുള്ള ഉടന്‍ വിപണിയില്‍ എത്തുന്ന M14 5Gയേക്കാള്‍ മേന്‍മയുള്ള പുതുതലമുറ സ്മാര്‍ട്ട് ഫോണ്‍ വേറെയില്ല. അതെ നിങ്ങള്‍ കേട്ടത് ശരി തന്നെയാണ്!

ഇന്ത്യയില്‍ ഏറ്റവും പ്രിയമേറിയ ഫോണായ സാംസങ്ങിന്റെപുതിയ മോഡല്‍ നിലവിലുള്ള മോഡലിനേക്കാള്‍ പല മടങ്ങ്മേന്‍മയും സംവിധാനങ്ങളും അടങ്ങിയതാണ്. ഈവിലനിലവാരത്തില്‍ ലഭിക്കുന്ന ഫോണുകളില്‍ ഏറ്റവും അധികംപ്രത്യേകതകള്‍ ഉള്ളതുമാണ് ഈ ഫോണ്‍. പുതിയ മോഡലിന്റെവില കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ഏപ്രില്‍ 17ന് ഉച്ചയ്ക്ക് 12 മണിക്ക്  Galaxy M14 5G കമ്പനിപുറത്തിറക്കി.

2019-ല്‍ പുറത്തിറക്കിയ ശേഷം പുതിയ തലമുറഉപഭോക്താക്കള്‍ക്ക്  Galaxy M series ഫോണുകള്‍ ഏറ്റവുംപ്രിയമുള്ളവയാണ്.

Galaxy M series സിന്റെ തുടക്കം മുതല്‍ തന്നെ വളരെയധികംപ്രത്യേകതകള്‍ ഉള്ള ഈ ഫോണുകള്‍ അവിശ്വസനീയമാം വിധംവിലക്കുറവിലാണ് കമ്പനി വില്‍ക്കുന്നത്.

ഈ സീരിസില്‍ ആദ്യം പുറത്തിറങ്ങിയ Galaxy M10 രണ്ട്ക്യാമറകളാലും, അള്‍ട്രാ വൈഡ് ലെന്‍സുകളാലും ശ്രദ്ധനേടിയിരുന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ 

Galaxy M Series സിന്റെ ഫോണുകളില്‍ പുതുമയുള്ള 6000mAh battery മുതലായ സവിശേഷതകള്‍ ഉണ്ടായിരുന്നു.

Galaxy M30s പെട്ട ഈ ഫോണുകള്‍ക്ക്  64MP Intelli-camഉം 5nm processor ഉം ആകര്‍ഷണീയമായി M33 ലെയും and M53 5G ലെയും പുതിയ സംവിധാനങ്ങളായ വോയ്‌സ് ഫോക്കസ്സംവിധാനം ഏറെ ശ്രദ്ധ നേടിയിരുന്നു.

ഈ മോഡലുകളെയെല്ലാം ഇരുകൈയും നീട്ടി ജനം സ്വീകരിച്ചു. കുറഞ്ഞ വിലയില്‍ കൂടുതല്‍ സവിശേഷതകള്‍ ഉള്ള ഈഫോണുകള്‍ ഏറെ ജനശ്രദ്ധ നേടി. അതു മാത്രമല്ലനിരന്തരമായി Galaxy M series ഫോണുകള്‍ ആമസോണില്‍ ഏറ്റവും അധികം വിറ്റഴിക്കുന്നതായി നിലകൊണ്ടു.

ഇനി Galaxy M14 5G പുതിയതായി നമുക്ക് നല്‍കുന്നസവിശേഷതകള്‍ എന്തെന്ന് അറിയുക. 
 

Samsung Galaxy M14  5G  for those seeking better 5G experience

Amazing camera

നിങ്ങള്‍ നല്ല ചിത്രങ്ങള്‍ എടുക്കുവാന്‍ താല്‍പര്യമുള്ളഒരാളാണെങ്കില്‍ വളരെ നല്ലൊരു ക്യാമറ നിങ്ങളുടെ സ്മാര്‍ട്ട്ഫോണില്‍ ആവശ്യമാണ്. ആയതിനാല്‍ ഏറ്റവും പുതിയ Galaxy M14 5G നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാവുന്നതില്‍ ഏറ്റവുംഅനുയോജ്യമായ ഫോണായി മാറും. ആരെയുംആകര്‍ഷിക്കുന്ന

50MP triple rear cameraയും  13MP front cameraയും ഈഫോണിലുണ്ട്.

Samsung Galaxy M14 5Gയെ 'നിമിഷങ്ങളുടെ രാക്ഷസന്‍' എന്ന്വിളിക്കുന്നത്  അതിന്റെ  50MP rear camera's lens ന്   aperture of f1.8 ഉള്ളതിനാലാണ്. അതായത് നിങ്ങളുടെ ഓരോവിലപ്പെട്ട നിമിഷങ്ങളും നിങ്ങള്‍ക്ക് പൂര്‍ണതയുള്ളചിത്രങ്ങളാക്കി മാറ്റാം എന്നതാണ്.

M14 5G മങ്ങല്‍ ഇല്ലാത്ത ആകര്‍ഷകമായ ചിത്രങ്ങള്‍ മങ്ങിയവെളിച്ചത്തിലും നിങ്ങള്‍ക്ക് എടുക്കാന്‍ സൗകര്യമൊരുക്കുന്നു. അതായത് ഒരു ദിവസത്തില്‍ ഏത് സമയത്തും നിങ്ങള്‍ക്ക്ചിത്രങ്ങള്‍ പകര്‍ത്താന്‍ സാധിക്കും.

Hyper-fast performance

Samsung Galaxy M14 5G 5nm processor ഉപയോഗിച്ചാണ്ഇതിന്റെ  അത്യാധുനികമായ AP CPU ന്റെയും  GPU ന്റെയും പ്രവര്‍ത്തനം മികവുറ്റതാക്കുന്നു. ഫോണില്‍ ഗെയിംകളിക്കുന്നവരും, ഒരേ സമയം പലകാര്യങ്ങള്‍ ഫോണില്‍ ചെയ്യുന്നവരും  Samsung Galaxy M14 5Gയുടെ അനായാസമായപ്രവര്‍ത്തന മികവിലും

വേഗതയിലും തീര്‍ച്ചയായും ആകൃഷ്ടരാകും. വ്യത്യസ്തമായആപ്പുകള്‍ മാറി മാറി ഉപയോഗിക്കാനും ആവശ്യമുള്ളവഉള്ളടക്കങ്ങള്‍ കണ്ണടച്ച് തുറക്കുന്ന നേരത്തില്‍ ഡൗണ്‍ലോഡ്ചെയ്യാനും സാധിക്കും. അതുകൊണ്ട്  അടുത്ത തവണനിങ്ങള്‍ ഗെയിം കളിക്കുന്ന വേളയില്‍  അത്യാവശ്യമായി ഒരുസന്ദേശം അയക്കേണ്ടി വന്നാല്‍ നിങ്ങള്‍ക്ക് ഈഅത്ഭുതകരമായ ഫോണിന്റെ കാര്യക്ഷമത മനസ്സിലാകും.

Samsung Galaxy M14  5G  for those seeking better 5G experience

Powerful battery

നിങ്ങളുടെ  ഒരു 5nm segment only processorറും 5G വേഗതയും 6000mAh battteryയും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത്സങ്കല്‍പ്പിച്ച് നോക്കുക. യാതൊരു തടസ്സങ്ങളും ഇല്ലാതെബാറ്ററി പ്രവര്‍ത്തിക്കണം എന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍  ഈ ഫോണ്‍ നിങ്ങളെ യാതൊരു കാരണവശാലുംനിരാശപ്പെടുത്തില്ല. നൂതനമായ ഈ ബാറ്ററിയില്‍ രണ്ട് ദിവസംവരെ ചാര്‍ജ് നിലനില്‍ക്കും. 25W fast charging സവിശേഷതയുള്ള ഈ ബാറ്ററി വളരെ വേഗതയില്‍ ചാര്‍ജ്ചെയ്യാന്‍ സാധിക്കും. ആയതിനാല്‍ നിങ്ങള്‍ക്ക് പ്രിയപ്പെട്ട ഒ.ടി.ടി. പരിപാടികള്‍ ബാറ്ററി ചാര്‍ജ് തീരുമെന്ന ആശങ്കയില്ലാതെആസ്വദിക്കാന്‍ സാധിക്കും. ഇതിനും മേലെ നിങ്ങള്‍ എന്ത്ആഗ്രഹിക്കുന്നു!

ഈ അത്ഭുത ഫോണ്‍ ഏപ്രില്‍ 17 ഉച്ചക്ക് 12 മണിക്ക് പുറത്തിറങ്ങി. കൂടുതല്‍ വിവരങ്ങള്‍ക്കായി  Samsung.comലോ  Amazon ലോ സന്ദര്‍ശിക്കുക

Follow Us:
Download App:
  • android
  • ios