Asianet News MalayalamAsianet News Malayalam

#YouMake 2023: നിങ്ങളുടെ വീടിന്‍റെ രൂപകല്‍പന സാംസങുമൊത്ത്

സാംസങ് കുടുംബത്തിലെ മികവുറ്റ ഉൽപ്പന്നങ്ങളും, സേവനങ്ങളും നിങ്ങളുടെ ജീവിതശൈലിയുടെ ഭാഗമാക്കാം.

Samsung you make 2023 campaign
Author
First Published Jun 9, 2023, 4:38 PM IST

#YouMake ക്യാംപെയ്ൻ 2023 വഴി സാംസങുമൊത്ത് നിങ്ങളുടെ ലോകത്തെ പുനര്‍നിര്‍മ്മിക്കാം. ഇഷ്ടപ്പെട്ട നിറത്തിലും രൂപത്തിലുമുള്ള പ്രിയപ്പെട്ട സാംസങ് ഉൽപ്പന്നങ്ങള്‍ തെരഞ്ഞെടുത്ത് നിങ്ങളുടെ സ്റ്റൈൽ  അടയാളപ്പെടുത്താം.

വീടു പണിയുമ്പോള്‍ ഫര്‍ണീച്ചറുകളും, പലനിറത്തിലുള്ള ചുമരുകളും, അലങ്കാരവസ്തുക്കളും എല്ലാം ഉണ്ടാകും. വീട്ടിലെ റഫ്രിജറേറ്ററിനും വാഷിംഗ് മെഷീനും അടുക്കളയിലെ മൈക്രോവേവ് ഓവനും  ലിവിംഗ് റൂമില്‍ ടിവിക്കുമെല്ലാം യോജിച്ച നിറം തെരഞ്ഞെടുക്കുന്നത് നിങ്ങളുടെ കലാബോധത്തെ പ്രതിഫലിപ്പിക്കും.
 
ഇതിന് രാജ്യത്തെ ഏറ്റവും പ്രിയപ്പെട്ട ബ്രാന്‍ഡായ സാംസങ് നിങ്ങളെ സഹായിക്കും. സാംസങ് കുടുംബത്തിലെ മികവുറ്റ ഉൽപ്പന്നങ്ങളും, സേവനങ്ങളും നിങ്ങളുടെ ജീവിതശൈലിയുടെ ഭാഗമാക്കാം.

സാംസങ് വെബ്‌സൈറ്റിലൂടെ ഉൽപ്പന്നങ്ങള്‍ തെരഞ്ഞെടുക്കാം. ഇത് പലതരത്തിലുള്ള ഉപകരണങ്ങള്‍ പരിചയപ്പെടാന്‍ നിങ്ങള്‍ക്ക് അവസരം നല്‍കും. ഓരോ ഉപകരണത്തിന്‍റെയും പ്രത്യേക ഗുണങ്ങളും മെച്ചപ്പെട്ട പ്രവര്‍ത്തന ശേഷിയും നിങ്ങള്‍ക്ക് അനുഭവിച്ചറിയാം.

ഇഷ്ടപ്പെട്ട മോഡലില്‍ തയ്യാറാക്കുന്ന അടുക്കളയോട് സാമ്യമുള്ള തരത്തിലുള്ള റഫ്രിജറേറ്ററും, വാഷിംഗ് മെഷീനും കോംബോ ഓഫറില്‍ ലഭ്യമാണ്. മോഡുലാര്‍ മോഡല്‍ അടുക്കളയിലെ കാബിനറ്റിന്‍റെ നിറത്തിന് സാമ്യമുള്ള ഉപകരണങ്ങള്‍ വാങ്ങാം. അഞ്ച് ശതമാനം അധികം കിഴിവും കിട്ടും. S22 അൾട്ര ഇയര്‍ഫോണ്‍ അഞ്ച് ശതമാനം കിഴിവില്‍ വാങ്ങാം.
 
Galaxy A54 5G യിലെയും Galaxy Tab A8 ലെയും മികവുറ്റ രീതില്‍ പഠിക്കാനുതകുന്ന കിറ്റും, ഡിസ്ട്രാക്ഷന്‍ ഫ്രീ വര്‍ക് കിറ്റും സ്മാര്‍ട്ട് മോണിറ്റര്‍ എം 8 യും ഗാലക്‌സി ബഡ്‌സ് 2 പ്രോയും വീട്ടിലിരുന്ന് പഠിക്കുന്നവര്‍ക്ക് വേണ്ടിയാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. 

ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ താല്‍പര്യമുള്ളവര്‍ക്ക് --സ്റ്റേ ഫിറ്റ് ആന്‍റ് ഹെല്‍ത്തി സ്‌കീമി--ല്‍ Workout Buddy Kit-ഉം Galaxy Watch5 BT and Buds  Live എന്നിവയും തെരഞ്ഞെടുക്കാം. അല്ലെങ്കില്‍ ആരോഗ്യദായകമായ പാചകത്തിനുള്ള കിറ്റും 673 ലിറ്റര്‍ ഫാമിലി ഹബും, ഒരു സ്മാര്‍ട്ട് മൈക്രോ വേവ് ഓവനും ലഭിക്കും.

ഈ വര്‍ഷത്തെ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് പ്രദര്‍ശനത്തിലൂടെ സാംസങ് വിഭാനവനം ചെയ്തിട്ടുള്ള 'Calm Technology' വഴി ലോകം മുഴുവനുള്ള ഉപഭോക്താക്കളെ ബന്ധിപ്പിച്ചിരിക്കുന്നു.  സാംസങിന്‍റെ ഉപകരണങ്ങളെക്കുറിച്ചും, വരുത്തിയ പുതിയ മാറ്റങ്ങളെക്കുറിച്ചും ഉപഭോക്താക്കള്‍ക്ക് സ്വയം അറിയാന്‍ കൂടുതല്‍ സാധ്യമാകും. 

യു മേയ്ക്ക് 2023 പ്രചാരണത്തിലൂടെ സാംസങ് ഉൽപ്പന്നങ്ങളെക്കുറിച്ച് ഉപഭോക്താക്കള്‍ക്ക് സ്വന്തം നിലയില് കൂടുതല്‍ അറിയാം.സാംസങിന്‍റെ ടെക്നോളജിയിലെ പുതിയ മാറ്റങ്ങള്‍, വിവിധ ഉപകരണങ്ങളെ പരിചയപ്പെടല്‍ എന്നിവ ഇത് സാധ്യമാക്കും. സാംസങ് പുതിയ അഭിരുചികളും, ജീവിതശൈലിയും നിര്‍ദേശിക്കുന്നു. വ്യക്തിഗത ഉൽപ്പന്നങ്ങളും പുതിയ ആശയങ്ങളും ഉപഭോക്താക്കളുടെ വ്യക്തിപരമായ അഭിരുചികള്‍ക്കൊപ്പം നില്‍ക്കുന്നതാണ്.

പ്രത്യേക ആനുകൂല്യങ്ങള്‍

#YouMake 2023 പ്രചാരണത്തില്‍ സാംസങിന്‍റെ എല്ലാ ഉൽപ്പന്നങ്ങള്‍ക്കും പ്രത്യേക വാഗ്ദാനങ്ങള്‍ നല്‍കിയിട്ടുണ്ട്. ചില പ്രത്യേക സൂപ്പര്‍ ഓഫറുകള്‍ ഒരിക്കലും നഷ്ടപ്പെടുത്തരുത്. ഉദാഹരണമായി Galaxy S23 Ultra in Graphite വാങ്ങിയാൽ ഒപ്പം Galaxy S23 Ultra സ്‌ക്രീന്‍ പ്രൊട്ടക്ടര്‍ പ്രത്യേക ഇളവില്‍ 1,02,268 രൂപയ്ക്ക് ലഭിക്കും. Galaxy S22 വാങ്ങുമ്പോള്‍ പുതിയ ബ്രാന്‍ഡ് ഇനത്തിലുള്ള സി  ഇയര്‍ഫോണുകള്‍  51,733 രൂപയ്ക്ക് ലഭിക്കും.
 
ഒരു ടൺ, ഒന്നര ടൺ രണ്ട് സാംസങ് വിന്‍ഡ് ഫ്രീ എയര്‍കണ്ടീഷണറുകള്‍ പ്രത്യേക ഓഫറായി 70,481രൂപയ്ക്ക് ലഭിക്കുന്നു. 253 ലിറ്റര്‍ കണ്‍വേര്‍ട്ടബിള്‍ റഫ്രിജറേറ്ററും 6.5 കിലോ വാഷിംഗ് മെഷീനും വെറും 33,690 രൂപയ്ക്കും  253 ലിറ്റര്‍ ഡിജിറ്റല്‍ ഇന്‍വേര്‍ട്ടര്‍ റഫ്രിജറേറ്ററും 55 ഇഞ്ച് യു.എച്ച്.ഡി ടി.വിയും 58,699 രൂപയ്ക്കും വാങ്ങാം. കൂടുതല്‍ ഉപകരണങ്ങള്‍ വാങ്ങുകയാണെങ്കില്‍ പത്ത് ശതമാനം കൂടുതല്‍ ഡിസ്‌കൗണ്ടും കിട്ടും. രണ്ടോ അതില്‍ കൂടുതല്‍ ഉത്പന്നങ്ങള്‍ വാങ്ങുകയാണെങ്കില്‍ ഒരു ഉപകരണത്തിന് മാത്രമാണ് ഡിസ്‍കൗണ്ട് ആനുകൂല്യമുള്ളത്.
 
സാംസങിന്‍റെ സ്മാര്‍ട്ട് ഫോണുകളുടെ കൂട്ടത്തില്‍ എല്ലാ ജീവിതശൈലിക്കും, അഭിരുചിക്കും അനുസരിച്ച് ജീവിക്കുന്നവര്‍ക്ക് ഉതകുന്ന ഫോണുകള്‍ ലഭ്യമാണ്. ഈ ഫോണുകള്‍ ഉപഭോക്താക്കള്‍ക്ക് ഉപയോഗിക്കാന്‍ അവസരം നല്‍കുന്നതിലൂടെ സാംസങ് ബ്രാന്‍ഡുകളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും ജീവിതത്തില്‍ ജോലിസംബന്ധമായും വ്യക്തിപരമായും ജീവിത നിലവാരം എങ്ങനെ മെച്ചപ്പെടുത്താനുള്ള സാധ്യതകളെക്കുറിച്ചും അറിവ് ലഭിക്കും. 

ഇപ്പോള്‍ നടക്കുന്ന ക്യാംപെയ്നിലൂടെ വ്യക്തികള്‍ക്ക് പുതിയ രീതിയില്‍ ആനന്ദം കണ്ടെത്താനും, അവരെ വിസ്മയിപ്പിക്കുവാനും വിവിധ ജീവിതരീതികളുടെ മൂല്യം ഉള്‍ക്കൊള്ളുവാനും ഉതകുന്നതായി ഒരു സാംസങ് അനുഭവം അവര്‍ക്ക് നല്‍കാനാകുമെന്ന് സാംസങ് വക്താവ് പറഞ്ഞു. നിങ്ങളുടെ കോമ്പോ തീരുമാനിക്കാനും  അതിനെക്കുറിച്ച് കൂടുതല്‍ അറിയാനും സാംസങ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ സന്ദര്‍ശിക്കാം.

(നിരാകരണ പ്രസ്താവന: ഈ ഉത്പന്നത്തിന് വേണ്ടി HT Brand Studio തയ്യാറാക്കിയതാണ് ഈ ലേഖനം)

Follow Us:
Download App:
  • android
  • ios