മാർച്ച് 19 നാണ് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് ദില്ലി എംയിസ് ആശുപത്രിയില്‍ ചികിത്സയിലാണ് ഓം ബിർള.

ദില്ലി: ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ദില്ലി എംയിസ് ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം. മാർച്ച് 19 നാണ് ഓം ബിർളയ്ക്ക് സ്ഥിരീകരിച്ചതെന്ന് എയിംസ് ഇന്ന് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred
Scroll to load tweet…