Asianet News MalayalamAsianet News Malayalam

ഇന്‍ഡോറില്‍ ഇന്ത്യക്കെതിരെ ആദ്യ ടെസ്റ്റില്‍ ബംഗ്ലാദേശിന് ടോസ്

ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റില്‍ ബംഗ്ലാദേശ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ബംഗ്ലാദേശ് ക്യാപ്റ്റന്‍ മൊമിനുള്‍ ഹഖ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

bangladesh won the toss in firlst test vs india
Author
Indore, First Published Nov 14, 2019, 9:29 AM IST

ഇന്‍ഡോര്‍: ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റില്‍ ബംഗ്ലാദേശ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ബംഗ്ലാദേശ് ക്യാപ്റ്റന്‍ മൊമിനുള്‍ ഹഖ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ട് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. നേരത്തെ, മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കിയിരുന്നു. മത്സരത്തിലെ രണ്ടാം ടെസ്റ്റ് കൊല്‍ക്കത്തയില്‍ പകലും രാത്രിയിലുമായി നടക്കും. 

India (Playing XI): Mayank Agarwal, Rohit Sharma, Cheteshwar Pujara, Virat Kohli(c), Ajinkya Rahane, Ravindra Jadeja, Wriddhiman Saha(w), Ravichandran Ashwin, Umesh Yadav, Mohammed Shami, Ishant Sharma.

Bangladesh (Playing XI): Imrul Kayes, Shadman Islam, Mohammad Mithun, Mominul Haque(c), Mushfiqur Rahim, Mahmudullah, Liton Das(w), Mehedy Hasan, Taijul Islam, Abu Jayed, Ebadat Hossain.

Follow Us:
Download App:
  • android
  • ios