കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ പകല്‍- രാത്രി ടെസ്റ്റില്‍ ബംഗ്ലാദേശ് ആദ്യം ബാറ്റ് ചെയ്യും. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യയുടെ ആദ്യ പിങ്ക് ബോള്‍ ടെസ്റ്റാണിത്. രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ മത്സരം ഇന്ത്യ വിജയിച്ചിരുന്നു. ഇന്ന് ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. മാറ്റമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. ടീം ഇ്ങ്ങനെ..

India (Playing XI): Mayank Agarwal, Rohit Sharma, Cheteshwar Pujara, Virat Kohli(c), Ajinkya Rahane, Ravindra Jadeja, Wriddhiman Saha(w), Umesh Yadav, Ravichandran Ashwin, Mohammed Shami, Ishant Sharma.

Bangladesh (Playing XI): Shadman Islam, Imrul Kayes, Mominul Haque(c), Mohammad Mithun, Mushfiqur Rahim, Mahmudullah, Liton Das(w), Nayeem Hasan, Abu Jayed, Al-Amin Hossain, Ebadat Hossain.