11:25 PM (IST) Apr 21

ഗുജറാത്തിന് തകര്‍പ്പൻ ജയം

കൊൽക്കത്തയ്ക്ക് എതിരെ ഗുജറാത്തിന് 39 റൺസിന്‍റെ തകര്‍പ്പൻ ജയം. 

10:12 PM (IST) Apr 21

കൊൽക്കത്തയ്ക്ക് മോശം തുടക്കം

199 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ കൊൽക്കത്തയ്ക്ക് പവര്‍ പ്ലേയിൽ 2 വിക്കറ്റ് നഷ്ടത്തിൽ 45 റൺസ് നേടാനേ സാധിച്ചുള്ളൂ. 

09:23 PM (IST) Apr 21

ഗുജറാത്തിന് മികച്ച സ്കോര്‍

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 198 റൺസ് നേടി. 

08:30 PM (IST) Apr 21

പവ‍‍‍ര്‍ പ്ലേ എറിഞ്ഞു പിടിച്ച് കൊൽക്കത്ത

6 ഓവറുകൾ പൂ‍ര്‍ത്തിയായപ്പോൾ ഗുജറാത്ത് വിക്കറ്റ് നഷ്ടമില്ലാതെ 45 റൺസ് എന്ന നിലയിൽ

07:07 PM (IST) Apr 21

ടോസ് ജയിച്ച് കൊൽക്കത്ത

സ്വന്തം തട്ടകമായ ഈഡൻ ഗാര്‍ഡൻസിൽ ടോസ് ജയിച്ച കൊൽക്കത്ത ഗുജറാത്തിനെതിരെ ബൗളിംഗ് തിരഞ്ഞെടുത്തു.