197 റൺസ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈയുടെ ഇന്നിംഗ്സ് 6ന് 160 റൺസിൽ അവസാനിച്ചു. ഗുജറാത്തിന് 36 റൺസ് വിജയം.
ഐപിഎൽ; ആദ്യ ജയം നേടി ഗുജറാത്ത്, മുംബൈയ്ക്ക് രണ്ടാം തോൽവി

Summary
ഹോം ഗ്രൗണ്ടിൽ മുംബൈയെ തകര്‍ത്ത് ഗുജറാത്ത്. ജയം 36 റൺസിന്
11:39 PM (IST) Mar 29
മുംബൈയെ എറിഞ്ഞു പിടിച്ച് ഗുജറാത്ത്
10:38 PM (IST) Mar 29
വിക്കറ്റ് കളയാതെ മുംബൈ
10 ഓവറുകൾ പൂര്‍ത്തിയാകുമ്പോൾ മുംബൈ 2 വിക്കറ്റ് നഷ്ടത്തിൽ 86 റൺസ് എന്ന നിലയിൽ.
10:16 PM (IST) Mar 29
പവര്‍ പ്ലേ എറിഞ്ഞുപിടിച്ച് ഗുജറാത്ത്
6 ഓവറുകൾ പൂര്‍ത്തിയായപ്പോൾ ഗുജറാത്ത് 2 വിക്കറ്റ് നഷ്ടത്തിൽ 48 റൺസ് എന്ന നിലയിൽ.
09:27 PM (IST) Mar 29
മുംബൈയ്ക്ക് മുന്നിൽ വമ്പൻ വിജയലക്ഷ്യം
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈ 8 വിക്കറ്റ് നഷ്ടത്തിൽ 196 റൺസ് നേടി.
08:10 PM (IST) Mar 29
പവര്‍ പ്ലേയിൽ കരുത്തുകാട്ടി ഗുജറാത്ത്
ഒന്നാം ഇന്നിംഗ്സ് പവര്‍ പ്ലേ പൂര്‍ത്തിയായപ്പോൾ ഗുജറാത്ത് വിക്കറ്റ് നഷ്ടമില്ലാതെ 66 റൺസ് എന്ന നിലയിൽ.
07:17 PM (IST) Mar 29
ടോസ് ജയിച്ച് മുംബൈ
ഗുജറാത്തിനെതിരെ ടോസ് നേടിയ മുംബൈ ഫീൽഡിംഗ് തിരഞ്ഞെടുത്തു.
06:17 PM (IST) Mar 29
ആദ്യ ജയം തേടി ഗുജറാത്തും മുംബൈയും
ആദ്യ ജയം തേടിയാണ് മുംബൈയും ഗുജറാത്തും ഇന്ന് ഇറങ്ങുന്നത്.