അമേരിക്കയില്‍ കാന്‍സര്‍ ചികിത്സയിലായിരുന്നു രണ്ടു വയസുകാരിയായ നൂര്‍ ഫാത്തിമ

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ ബാറ്റ്സ്മാന്‍ ആസിഫ് അലിയുടെ മകള്‍ കാന്‍സര്‍ ബാധിച്ച് മരിച്ചു. രണ്ടു വയസുകാരിയായ നൂര്‍ ഫാത്തിമയാണ് മരിച്ചത്. അമേരിക്കയില്‍ കാന്‍സറിനെതിരെയുള്ള ചികിത്സയിലായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred
Scroll to load tweet…

ഇംഗ്ലണ്ട് പാക് മത്സരങ്ങള്‍ക്കായി ഇംഗ്ലണ്ടിലുള്ള ആസിഫ് അലി മരണത്തെത്തുടര്‍ന്ന് ഉടന്‍ മടങ്ങുമെന്നാണ് അറിയുന്നത്. മകള്‍ കാന്‍സര്‍ രോഗത്തിന്‍റെ നാലാം സ്റ്റേജിലാണെന്നു ചികിത്സയ്ക്കായി അമേരിക്കയിലേക്ക് കൊണ്ടു പോകുകയാണെന്നും താരം കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. 

Scroll to load tweet…

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ്അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.