Asianet News MalayalamAsianet News Malayalam

ടി20 പരമ്പര: ഇംഗ്ലണ്ടിനെതിരെ പാകിസ്ഥാന് ടോസ്

മൂന്ന് ടി20 മത്സരങ്ങള്‍ അടങ്ങിയതാണ് പരമ്പര. നേരത്തെ ടെസ്റ്റ് പരമ്പര 1-0ത്തിന് ഇംഗ്ലണ്ട് സ്വന്തമാക്കിയിരുന്നു.

pakistan won the toss against in england in first t20
Author
Manchester, First Published Aug 28, 2020, 10:30 PM IST

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20യില്‍ പാകിസ്ഥാന്‍ ആദ്യം ബൗള്‍ ചെയ്യും. ടോസ് നേടിയ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. മൂന്ന് ടി20 മത്സരങ്ങള്‍ അടങ്ങിയതാണ് പരമ്പര. നേരത്തെ ടെസ്റ്റ് പരമ്പര 1-0ത്തിന് ഇംഗ്ലണ്ട് സ്വന്തമാക്കിയിരുന്നു. എന്നാല്‍ ടി20 പരമ്പര സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ് പാകിസ്ഥാന്‍. വെറ്ററന്‍ താരങ്ങളായ ഷൊയ്ബ് മാലിക്ക്, മുഹമ്മദ് ഹഫീസ് എന്നിവര്‍ പാക് ടീമില്‍ തിരിച്ചെത്തി.

പാകിസ്ഥാന്‍: ബാബര്‍ അസം (ക്യാപ്റ്റന്‍), ഫഖര്‍ സമന്‍, മുഹമ്മദ് ഹഫീസ്, ഷൊയ്ബ് മാലിക്ക്, മുഹമ്മദ് റിസ്‌വാന്‍, ഇഫ്തിഖര്‍ അഹമ്മദ്, ഷദാബ് ഖാന്‍, ഇമാദ് വസീം, മുഹമ്മദ് ആമിര്‍, ഹാരിസ് റൗഫ്, ഷഹീന്‍ അഫ്രീദി.

ഇംഗ്ലണ്ട്: ടോം ബാന്റണ്‍, ജോണി ബെയര്‍സ്‌റ്റോ, ഡേവിഡ് മലാന്‍, ഓയിന്‍ മോര്‍ഗന്‍ (ക്യാപ്റ്റന്‍), സാം ബില്ലിങ്‌സ്, മൊയീന്‍ അലി, ടോം കുറാന്‍, ലൂയിസ് ഗ്രിഗറി, ക്രിസ് ജോര്‍ദാന്‍, ആദില്‍ റഷീദ്, സാക്വിബ് മെഹ്മൂദ്.

Follow Us:
Download App:
  • android
  • ios