Asianet News MalayalamAsianet News Malayalam

ക്രിക്കറ്റ് പ്രേമികൾക്ക് പുതിയ ഓഫറുകളുമായി സ്‌കൈ247

ടെലിഗ്രാം വഴി സ്‌കൈ247 ൽ എത്തുന്ന പുതിയ ഉപഭോക്താക്കൾക്ക് ദിനം പ്രതി 1000 രൂപയുടെ ഓഫാറാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഓരോ ദിവസവും പുതുതായി എത്തുന്നവരിൽ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന രണ്ടു പേർക്ക് 500 രൂപയുടെ ഫ്രീ ബെറ്റിങ് ഓഫറാണ് ലഭിക്കുക. 

Sky247 announces exciting offers for cricket fans
Author
Delhi, First Published Sep 10, 2021, 11:36 AM IST

വരാനിരിക്കുന്ന ക്രിക്കറ്റ് മാമാങ്കങ്ങൾക്ക് വീറുകൂട്ടാൻ പുത്തൻ ബെറ്റിങ് ഓഫറുകളുമായി സ്കൈ 247. കളിക്കളത്തിലെ ബെറ്റിങ്ങിലെ പ്രമുഖ ഓൺലൈൻ പോർട്ടലായ സ്കൈ 247 നിലവിലുള്ള ഉപഭോക്താക്കൾക്കും പുതിയ ഉപഭോക്താക്കൾക്കും വ്യത്യസ്തവും ആകർഷകവുമായ അവസരങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കോവിഡ് മൂലം ഏറെ കാലം അനിശ്ചിതത്വത്തിൽ ആയ കളിക്കളങ്ങൾ അതീവ നിയന്ത്രണങ്ങളോടെയാണ് വീണ്ടും ഉണരുന്നത്. പ്രത്യേകം സുരക്ഷ ഒരുക്കിയ സ്റ്റേഡിയങ്ങളിൽ നടത്തുന്ന ഈ പോരാട്ടങ്ങളിൽ കുറയുന്ന നേരിട്ടുള്ള ആരവങ്ങൾ ഇഷ്ട ടീമുകൾക്കും താരങ്ങൾക്കും മേൽനടത്തുന്ന വാശിയേറിയ ബെറ്റിങ്ങിലൂടെ ക്രിക്കറ്റ് പ്രേമികൾക്ക് വീട്ടിൽ ഇരുന്ന് ഏറ്റെടുക്കാം. 

Sky247 announces exciting offers for cricket fans

ടെലിഗ്രാം വഴി സ്‌കൈ247 ൽ എത്തുന്ന പുതിയ ഉപഭോക്താക്കൾക്ക് ദിനം പ്രതി 1000 രൂപയുടെ ഓഫാറാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഓരോ ദിവസവും പുതുതായി എത്തുന്നവരിൽ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന രണ്ടു പേർക്ക് 500 രൂപയുടെ ഫ്രീ ബെറ്റിങ് ഓഫറാണ് ലഭിക്കുക. നിലവിലെ ഉപഭോക്താക്കൾക്ക് അവരുടെ ബെറ്റിങ് തുകയ്ക്ക് ആഴ്ചതോറും 13% വർദ്ധനവും സ്കൈ 247 ഓഫർ ചെയ്യുന്നു. പരമാവധി 52% വരെയാണ് ഈ വർദ്ധനവ് ലഭ്യമാകുക. 

ഇപ്പോൾ നടക്കുന്നതും ഇനി വരാനിരിക്കുന്നതുമായ പ്രമുഖ രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങളെ മുൻനിർത്തി ആണ് സ്കൈ 247 ഈ ഓഫറുകൾ പ്രഖ്യാപിച്ചിട്ടുള്ളത്. ഇന്ത്യൻ പ്രീമിയർ ലീഗ്, T20 വേൾഡ് കപ്പ് എന്നിവയ്ക്കാണ് ഓഫറുകൾ ലഭ്യമാവുക. 

Sky247 announces exciting offers for cricket fans

ആറ് താരങ്ങൾക്കും രണ്ട് സപ്പോർട്ടിംഗ് സ്റ്റാഫിനും കൊവിഡ് സ്ഥിരീകരിച്ചതോടെ ഐപിഎല്‍ പതിനാലാം സീസണിലെ നിർത്തിവയ്‌ക്കാന്‍ മെയ് നാലിന് ബിസിസിഐ തീരുമാനിക്കുകയായിരുന്നു. 60 മത്സരങ്ങളുള്ള ടൂര്‍ണമെന്‍റില്‍ 29 കളികള്‍ മാത്രമാണ് പൂര്‍ത്തിയാക്കാനായത്. ടൂർണമെന്റിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ യുഎഇയില്‍ ആണ് നടക്കുക. അവശേഷിക്കുന്ന 31 മത്സരങ്ങള്‍ സെപ്റ്റംബര്‍-ഒക്‌ടോബര്‍ മാസങ്ങളിലായി യുഎഇയില്‍ നടത്താനാണ് ബിസിസിഐ തീരുമാനിച്ചിരിക്കുന്നത്. 

Follow Us:
Download App:
  • android
  • ios