ദില്ലി: മലയാളത്തിന്‍റെ നടനവിസ്‌മയം മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഇതിഹാസ ക്രിക്കറ്റര്‍ വീരേന്ദര്‍ സെവാഗ്. 'ഹാപ്പി ബര്‍ത്ത്‌ഡേ ലാലേട്ടന്‍' എന്ന കുറിപ്പോടെയാണ് ഇന്ത്യന്‍ ചലച്ചിത്ര ലോകത്തെ ഇതിഹാസത്തിന് വീരുവിന്‍റെ ആശംസ. അമ്പത്തിയൊന്‍പതാം പിറന്നാളാണ് മോഹന്‍ലാല്‍ ആഘോഷിക്കുന്നത്. 

സമൂഹമാധ്യമങ്ങളിലെങ്ങും പ്രിയ താരത്തിന് ആശംസകള്‍ നേരുകയാണ് ആരാധകര്‍. ബോക്‌സ് ഓഫീസില്‍ 200 കോടി കളക്റ്റ് ചെയ്ത ലൂസിഫര്‍ ഈ ജന്‍മദിനത്തില്‍ മോഹന്‍ലാലിന് ഇരട്ടി മധുരം നല്‍കുന്നു. 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക്  ട്വിറ്റര്‍  ഇന്‍സ്റ്റഗ്രാം യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യു. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്ഫോമുകള്‍ പിന്തുടരുക.