തിരുവനന്തപുരം: വരാന്‍ പോകുന്ന യുട്യൂബ് ചാനലിനെ കുറിച്ചുള്ള ആദ്യ വിവരങ്ങള്‍ പുറത്തുവിട്ട് കേരള ക്രിക്കറ്റ് താരം സച്ചിന്‍ ബേബി. ഒരു ടീസര്‍ രൂപത്തിലാണ് ചാനലിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്. ബേസില്‍ തമ്പി, സഹതാരം ബേസില്‍ തമ്പി തുടങ്ങിയവര്‍ 1.21 മിനിറ്റുകളുള്ള വീഡിയോയില്‍ മുഖം കാണിച്ചിട്ടുണ്ട്. ക്രിക്കറ്റും മാച്ചുകളുമായി ബന്ധപ്പെട്ട വിവരങ്ങളുമാണ് ചാനലില്‍ ഉണ്ടാവുകയെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ടീസര്‍ കാണാം...