Asianet News MalayalamAsianet News Malayalam

ഓസ്‌ട്രേലിയക്കെതിരെ ടോസ് ദക്ഷിണാഫ്രിക്കയ്‌ക്ക്; ടീമില്‍ നിര്‍ണായക മാറ്റം

ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡുപ്ലസിസ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. 

Australia vs South Africa Toss and Playing XI
Author
Old Trafford Cricket Ground, First Published Jul 6, 2019, 5:45 PM IST

മാഞ്ചസ്റ്റര്‍: ലോകകപ്പില്‍ അവസാന ലീഗ് മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ദക്ഷിണാഫ്രിക്കയ്‌ക്ക് ബാറ്റിംഗ്. ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡുപ്ലസിസ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. പരിക്കേറ്റ അംലയ്‌ക്ക് പകരം ഷംസിയാണ് ദക്ഷിണാഫ്രിക്കയ്‌ക്കായി കളിക്കുന്നത്. മാറ്റങ്ങളില്ലാതെയാണ് ഓസീസ് ഇറങ്ങുന്നത്. 

ഓസ്‌ട്രേലിയ: David Warner, Aaron Finch(c), Usman Khawaja, Steven Smith, Glenn Maxwell, Marcus Stoinis, Alex Carey(w), Pat Cummins, Mitchell Starc, Jason Behrendorff, Nathan Lyon

ദക്ഷിണാഫ്രിക്ക: Quinton de Kock(w), Aiden Markram, Faf du Plessis(c), Rassie van der Dussen, Jean-Paul Duminy, Dwaine Pretorius, Andile Phehlukwayo, Chris Morris, Kagiso Rabada, Imran Tahir, Tabraiz Shamsi

Follow Us:
Download App:
  • android
  • ios