Asianet News MalayalamAsianet News Malayalam

ടോസ് ദക്ഷിണാഫ്രിക്കയ്‌ക്ക്; ടീമില്‍ നിര്‍ണായക മാറ്റങ്ങള്‍

ദക്ഷിണാഫ്രിക്കന്‍ നിരയില്‍ പരിക്കേറ്റ അംലയ്‌ക്ക് പകരം മില്ലറും ഫോമിലല്ലാത്ത പ്രിറ്റോറിയസിന് പകരം മോറിസും ടീമിലെത്തി. 

South Africa opt to bowl vs Bangladesh live updates
Author
oval, First Published Jun 2, 2019, 2:51 PM IST

ഓവല്‍: ലോകകപ്പില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ ബംഗ്ലാദേശ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ബംഗ്ലാദേശ് നിരയില്‍ പരിക്കിന്‍റെ ആശങ്കയിലായിരുന്ന തമീം ഇക്‌ബാല്‍ ഇന്ന് കളിക്കുന്നുണ്ട്. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ പരിക്കേറ്റ അംലയ്‌ക്ക് പകരം മില്ലറും ഫോമിലല്ലാത്ത പ്രിറ്റോറിയസിന് പകരം മോറിസും ടീമിലെത്തി. 

ബംഗ്ലാദേശ്

Tamim Iqbal, Soumya Sarkar, Shakib Al Hasan, Mushfiqur Rahim(w), Mohammad Mithun, Mahmudullah, Mosaddek Hossain, Mohammad Saifuddin, Mehidy Hasan, Mashrafe Mortaza(c), Mustafizur Rahman

ദക്ഷിണാഫ്രിക്ക

Quinton de Kock(w), Aiden Markram, Faf du Plessis(c), Rassie van der Dussen, Jean-Paul Duminy, David Miller, Andile Phehlukwayo, Chris Morris, Kagiso Rabada, Lungi Ngidi, Imran Tahir

Follow Us:
Download App:
  • android
  • ios