മുംബൈ: ബോട്ടില്‍ ക്യാപ്പ് ചലഞ്ച് ഏറ്റെടുത്ത് മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിംഗ്. ചലഞ്ച് ഏറ്റെടുക്കാൻ സച്ചിനെയും ലാറയെയും യുവരാജ് വെല്ലുവിളിക്കുകയും ചെയ്തു. നേരത്തെയും പലതരത്തിലുള്ള ബോട്ടില്‍ ക്യാപ്പ് ചലഞ്ചുകളും സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരുന്നു. മുൻ ഇന്ത്യൻ താരം യുവരാജ് ചലഞ്ച് ഏറ്റെടുത്തത് ഇങ്ങനെയാണ്. 

വീഡിയോ കാണാം 

ചലഞ്ച് ഏറ്റെടുക്കാൻ സച്ചിന്‍ തെണ്ടുല്‍ക്കറെയും ബ്രയാൻ ലാറയേയും ഗെയ്‍ലിനെയും ശിഖര്‍ ധവാനെയും യുവരാജ് സിംഗ് വെല്ലുവിളിച്ചിട്ടുമുണ്ട്. എന്നാല്‍ അവരാരും ഇതുവരെ ഈ ചലഞ്ച് ഏറ്റെടുത്തിട്ടില്ല.