രോഹിത്ത് ഈ ലോകകപ്പിലെ തന്‍റെ അഞ്ചാം സെഞ്ചുറി തികയ്ക്കുമ്പോള്‍ ക്യമറകള്‍ തിരഞ്ഞ മുഖം റിതികയുടെയും  മകള്‍ സമൈറയുടേയുമായിരുന്നു. 

ലോകകപ്പില്‍ അ‍ഞ്ചാം സെഞ്ചുറിയും തികച്ച് താരമായിരിക്കുകയാണ് ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മ. എന്നാല്‍ അതു പോലെ തന്നെ താരമായിരിക്കുന്ന മറ്റൊരാള്‍ കൂടിയുണ്ട്. ഗ്രൗണ്ടിലല്ല പകരം അങ്ങ് ഗാലറിയിലാമെന്ന് മാത്രം. മറ്റാരുമല്ല, രോഹിത്തിന്‍റെയും ഭാര്യ റിതികയുടെയും മകള്‍ സമൈറയാണ് ആ താരം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Scroll to load tweet…

രോഹിത്ത് ഈ ലോകകപ്പിലെ തന്‍റെ അഞ്ചാം സെഞ്ചുറി തികയ്ക്കുമ്പോള്‍ ക്യമറകള്‍ തിരഞ്ഞ മുഖം റിതികയുടെയും മകള്‍ സമൈറയുടേയുമായിരുന്നു. കുഞ്ഞു സമൈറയുടെ പ്രതികരണങ്ങള്‍ ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുത്തു. അമ്മയുടെ സഹായത്തോടെ കയ്യടിക്കുന്ന സമൈറയുടെ വീഡിയോ ഇതോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. 

വീഡിയോ കാണാം 

Scroll to load tweet…