ധര്‍മജന്‍ ബോള്‍ഗാട്ടി വിന്‍ഡീസ് ടീമിലെത്തിയോ? ഈ ചിത്രങ്ങള്‍ കണ്ടാല്‍ അങ്ങനെയേ പറയൂ. സംഭവം സിനിമാ കഥയാണെന്ന് കരുതി ഞെട്ടിയിരിക്കുകയാണോ? സിനിമാ കഥയല്ല. ഇത് കാര്യം വേറെയാണ്. 

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം ഷിംറോണ്‍ ഹെറ്റ്മെയറും മലയാള സിനിമാ താരം ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും തമ്മിലുള്ള രൂപ സാദൃശ്യമാണ് കാര്യം. രണ്ടു പേര്‍ക്കും കാഴ്ചയില്‍ ചില സാദൃശ്യങ്ങളുണ്ട്. നിരവധിപ്പേരാണ് ഇക്കാര്യത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ കമന്‍റും ട്രോളുമായി എത്തിയിരിക്കുന്നത്.