Asianet News MalayalamAsianet News Malayalam

ഡര്‍ഹാം

ഡര്‍ഹാം നദിക്കരയിലുള്ള ഈ ഗ്രൗണ്ട് 1999ലാണ് ലോകകപ്പിന് ആദ്യമായി വേദിയായത്. ഇംഗ്ലണ്ടിലെ മികച്ച ബൗളിംഗ് വിക്കറ്റുകളിലൊന്നായാണ് ഡര്‍ഹാം അറിയപ്പെടുന്നത്. 261/6 ആണ് ഈ ഗ്രൗണ്ടിലെ ഏറ്റവും ഉയര്‍ന്ന ടീം സ്കോര്‍.

Durham
Author
Durham, First Published May 30, 2019, 1:03 PM IST

ഡര്‍ഹാം
സ്ഥാപിച്ചത് 1995ല്‍
കപ്പാസിറ്റി-14000

ഡര്‍ഹാം നദിക്കരയിലുള്ള ഈ ഗ്രൗണ്ട് 1999ലാണ് ലോകകപ്പിന് ആദ്യമായി വേദിയായത്. ഇംഗ്ലണ്ടിലെ മികച്ച ബൗളിംഗ് വിക്കറ്റുകളിലൊന്നായാണ് ഡര്‍ഹാം അറിയപ്പെടുന്നത്. 261/6 ആണ് ഈ ഗ്രൗണ്ടിലെ ഏറ്റവും ഉയര്‍ന്ന ടീം സ്കോര്‍.

ലോകകപ്പ് മത്സരങ്ങള്‍-3
ജൂണ്‍-28 ശ്രീലങ്ക-ദക്ഷിണാഫ്രിക്ക
ജൂലൈ-1 ശ്രീലങ്ക-വെസ്റ്റ് ഇന്‍ഡീസ്
ജൂലൈ -3 ഇംഗ്ലണ്ട്-ന്യൂസിലന്‍ഡ്

Follow Us:
Download App:
  • android
  • ios