നാല് ലോകപ്പുകള്‍ക്ക്(1975, 1979, 1983, 1999) വേദിയായി. ഈ ലോകകപ്പില്‍ നാല് മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കും. ഇംഗ്ലണ്ടിനെടിരെ ടെസ്റ്റ് ജംയ സ്വന്തമാക്കി വിന്‍ഡീസ് 2017ല്‍ ചരിത്രമെഴുതിയ തട്ടകം കൂടിയാണ് ഹെഡിംഗ്‌ലെ. ലോകകപ്പില്‍ അയല്‍ക്കാരനായ ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ ഇവിടെ മത്സരമുണ്ട്.

ഹെഡിംഗ്‌ലി
സ്ഥാപിച്ചത് 1890ല്‍
കപ്പാസിറ്റി 18,350

നാല് ലോകപ്പുകള്‍ക്ക്(1975, 1979, 1983, 1999) വേദിയായി. ഈ ലോകകപ്പില്‍ നാല് മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കും. ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് ജയം സ്വന്തമാക്കി വിന്‍ഡീസ് 2017ല്‍ ചരിത്രമെഴുതിയ തട്ടകം കൂടിയാണ് ഹെഡിംഗ്‌ലി. ലോകകപ്പില്‍ അയല്‍ക്കാരനായ ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ ഇവിടെ മത്സരമുണ്ട്.

ലോകകപ്പ് മത്സരങ്ങള്‍-4
ജൂണ്‍ 21 ഇംഗ്ലണ്ട്- ഓസ്‌ട്രേലിയ
ജൂണ്‍ 29 പാക്കിസ്ഥാന്‍- അഫ്‌ഗാനിസ്ഥാന്‍
ജൂലൈ 4 അഫ്‌ഗാനിസ്ഥാന്‍ - വെസ്റ്റ് ഇന്‍ഡീസ്

ജൂലൈ 6 ഇന്ത്യ- ശ്രീലങ്ക