ലോര്‍ഡ്സ്
സ്ഥാപിച്ചത് 1814ല്‍
കപ്പാസിറ്റി 28500

ലോക ക്രിക്കറ്റിന്റെ മെക്ക എന്നറിയപ്പെടുന്ന ഗ്രൗണ്ട്. ലോര്‍ഡ്സിനോളം ഐക്കണ്‍ സ്റ്റാറ്റസുള്ള ഗ്രൗണ്ടുകള്‍ വിരളമാണ്. 1975, 1979, 1983, 1999 ലോകകപ്പിലെ ഫൈനലുകള്‍ക്ക് വേദിയായതും ലോര്‍ഡ്സ് തന്നെ. ഇത്തവണയും ഫൈനലിന് വേദിയാവുന്നത് ലോര്‍ഡ്സ് തന്നെയാണ്. ആദ്യ ലോകകപ്പില്‍ ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് നേടിയ 334/4 ആണ് ലോര്‍ഡ്സിലെ ഉയര്‍ന്ന ടീം ടോട്ടല്‍.

ലോകകപ്പ് മത്സരങ്ങള്‍- 5
ജൂണ്‍-23 പാക്കിസ്ഥാന്‍-ദക്ഷിണാഫ്രിക്ക
ജൂണ്‍-25 ഇംഗ്ലണ്ട്-ഓസ്ട്രേലിയ
ജൂണ്‍-29 ന്യൂസിലന്‍ഡ്-ഓസ്ട്രേലിയ
ജൂലൈ-5 പാക്കിസ്ഥാന്‍-ബംഗ്ലാദേശ്
ജൂലൈ 14-ഫൈനല്‍